Home
News

3ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 93 രൂപയ്ക്ക് നല്‍കുന്നു ടാറ്റ ഡോകോമോ!

ടാറ്റ ഡോകോമോയുടെ പുതിയ ഓഫര്‍.

By Asha Sreejith

ടെലികോം മേഖലയില്‍ പുതിയൊരു ഡാറ്റ ഓഫറുമായി എത്തിയികരിക്കുകയാണ് ഡാറ്റ ഡോകോമോ. ടാറ്റ ഡോകോമോ എന്നത് ടാറ്റ ടെലിസര്‍വ്വീസ് ലിമിറ്റഡിന്റെ ജിഎസ്എം പ്ലാറ്റ്‌ഫോണില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ സേവനദാദാവാണ്.

3ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 93 രൂപയ്ക്ക് നല്‍കുന്നു ടാറ്റ ഡോകോമോ!

ജാപ്പനീസ് ടെലികോം ഭീമന്‍ എന്‍.റ്റി.റ്റി ഡോക്കോമൊയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2008 നവംബറിലാണ് ഈ സേവനം ആരംഭിച്ചത്.

ഇപ്പോള്‍ ഡാറ്റ ഡോകോമോയും ഡാറ്റ യുദ്ധത്തിലേക്ക് കടക്കുകയാണ്. എന്‍ടിടി ഡോകോമോയുടെ ഉയമസ്ഥതയിലുളള കമ്പനിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

ടാറ്റ ഡോകോമോയുടെ പുതിയ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാം.

മൈ ടാറ്റ ഡോകോമോ ആപ്പ്

മൈ ടാറ്റ ഡോകോമോ ആപ്പ്

എല്ലാ ടാറ്റ ഡോകോമോ ഉപഭോക്താക്കളും ടാറ്റ ഡോകോമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

 93 രൂപ

93 രൂപ

93 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താലാണ് 3ജിബി ഡാറ്റ ലഭിക്കുന്നത്. ഈ ഓഫര്‍ ആസ്വദിക്കണമെങ്കില്‍ മേയ് 27നു മുന്‍പ് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. മേയ് 27 ആണ് അവസാന തീയതി.

വാലിഡിറ്റി

വാലിഡിറ്റി

ടാറ്റ ഡോകോമോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇൗ ഓഫര്‍ വാലിഡിറ്റി പറഞ്ഞിരിക്കുന്നത് പത്ത് ദിവസമാണ്. എന്നാല്‍ ഓഫര്‍ പേജില്‍ ഇതിന്റെ വാലിഡിറ്റി നല്‍കിയിട്ടില്ല.

മറ്റു പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍

മറ്റു പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍

ടാറ്റ ഡോകോമോയുടെ നെറ്റ്‌വര്‍ക്കില്‍ നല്‍കിയിക്കുന്ന മറ്റു രണ്ട് പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളാണ് 64 രൂപയുടേതും 82 രൂപയുടേതും. ഈ രണ്ട് പ്ലാനുകളുടേയും വാലിഡിറ്റി 28 ദിവസവും അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളിങ്ങും നല്‍കുന്നു.

More from GizBot

Best Mobiles in India

English summary
Docomo said on its website, "We are giving you 3GB data at just Rs. 93 and guess what; this offer is available for all our customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X