ടാറ്റാ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടി.വി എന്നിവയുടെ ചാനല്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ ?

|

പുതിയ താരിഫ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് ആവശ്യമായ ചാനലുകൾ തിരഞ്ഞെടുക്കാം, അതനുസരിച്ചുള്ള തുക മാത്രം അടച്ചാൽ മതിയാകും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ടി.വി നെറ്വർക്കുകൾ തങ്ങളുടെ പുതിയ പാക്കേജുമായി വരും.

 
ടാറ്റാ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടി.വി എന്നിവയുടെ ചാനല്‍ പാക്കേജുകള്‍

എന്നാൽ ട്രായിയുടെ പുതിയ നിയമങ്ങൾ ഈ വർഷം ഫെബ്രുവരിയിൽ നിലവിൽ വരും. ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി, ഡിഷ് ടി.വി എന്നീ ഡി.ടി.എച്ച് സേവനങ്ങളില്‍ എങ്ങനെയാണ് ചാനല്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നത് എന്ന് പരിശോധിക്കാം.

ഉറങ്ങിപ്പോയ ട്വിച്ച് സ്ട്രീമർക്ക് എഴുന്നേറ്റപ്പോൾ ലഭിച്ചത് 200 വ്യൂവേഴ്‌സും പണവും ഉറങ്ങിപ്പോയ ട്വിച്ച് സ്ട്രീമർക്ക് എഴുന്നേറ്റപ്പോൾ ലഭിച്ചത് 200 വ്യൂവേഴ്‌സും പണവും

ചാനല്‍ പാക്കേജുകള്‍

ചാനല്‍ പാക്കേജുകള്‍

ഡി.ടി.എച്ച്, കേബിള്‍ സേവനങ്ങള്‍ക്കായുള്ള ട്രായിയുടെ പുതിയ നിയമം ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയാണ്. പുതിയ രീതിയിലുള്ള ചാനല്‍ പാക്കേജുകള്‍ ജനുവരി 31 മുമ്പ് തന്നെ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കണം എന്നത് നിർബന്ധിതമാണ്. ഡി.ടി.എച്ച് സേവന ദാതാക്കളായ എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി, ടാറ്റാ സ്‌കൈ, ഡിഷ് ടി.വി എന്നിവയും കേബിള്‍ ഓപ്പറേറ്റര്‍ മാരും പ്രത്യേകം ചാനല്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ നിരക്കുകളാകും നിലവിൽ വരിക.

ടാറ്റാ സ്‌കൈ

ടാറ്റാ സ്‌കൈ

പുതിയ ചട്ടമനുസരിച്ച് ഉപയോക്താക്കള്‍ക്ക് നൂറ് ചാനലുകള്‍ സൗജന്യമായി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് പ്രതിമാസം 130 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഇതില്‍ ഒരു എച്ച്.ഡി ചാനല്‍ രണ്ട് എസ്ഡി ചാനലിന് തുല്യമാണ്. അതായത് നൂറ് എസ്ഡി ചാനലിന് തുല്യമാണ് 50 എച്ച്.ഡി ചാനല്‍. നൂറ് ചാനലില്‍ കൂടുതല്‍ സൗജന്യ ചാനല്‍ ചാനല്‍ ആവശ്യമാണെങ്കില്‍ അധികമായി ചേര്‍ക്കുന്ന 25 ചാനലുകള്‍ക്ക് 20 രൂപ നിരക്കില്‍ പണം ഈടാക്കും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പേ-ചാനലുകളുടേയും ചാനല്‍ പാക്കേജുകളുടെയും അടിസ്ഥാനത്തില്‍ നിരക്കില്‍ വ്യത്യസമുണ്ടാവും.

ചാനല്‍ പാക്കുകള്‍
 

ചാനല്‍ പാക്കുകള്‍

മൈ എയര്‍ടെല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും, എയര്‍ടെലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇതിനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍, ഉപയോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഓ.ടി.പി വഴിയാണ് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ എയര്‍ടെല്‍ നിര്‍ദേശിക്കുന്ന ചാനല്‍ പായ്ക്കുകള്‍ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 ഡിഷ് ടി.വി

ഡിഷ് ടി.വി

നൂറു ചാനലുകൾ തിരഞ്ഞെടുത്താൽ നിങ്ങൾ മാസംതോറും ഒടുക്കേണ്ടി വരുന്ന തുക എത്രയാണെന്ന് അറിയുവാൻ സാധിക്കും. സമ്മതമാണെങ്കിൽ ആ പാക്കേജുമായി നിങ്ങൾക്ക് മുന്നോട്ട് പോകാം. എയര്‍ടെല്‍ നിര്‍ദേശിക്കുന്ന ചാനല്‍ പായ്ക്കുകള്‍ സ്വീകാര്യമല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചാനലുകള്‍ സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ട്. നൂറ് ചാനലുകളുടെ പട്ടികയില്‍ദൂരദര്‍ശന്റെ 25 ചാനലുകള്‍ ഉണ്ടാവും. ഇത് ഒഴിവാക്കാന്‍ സാധിക്കില്ല. ശേഷം വരുന്ന 75 ചാനലുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ആവശ്യമുള്ള ചാനലുകള്‍ സെര്‍ച്ച്ബാറിൽ അന്യോഷിച്ചാൽ ലഭിക്കുന്നതാണ്.

എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി

എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി

ടാറ്റാ സ്‌കൈ ചാനല്‍ പാക്കുകള്‍ നിങ്ങള്‍ക്ക് ആദ്യം തന്നെ കാണുവാനായി സാധിക്കും. ഇതില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുകയോ നിങ്ങളുടെ ഇഷ്ടാനുസരണം ചാനലുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. എല്ലാ സേവനങ്ങളിലും നിരക്ക് ഒരുപോലെയാണ്. അതായത് നൂറ് ചാനലുകള്‍ക്ക് 130 രൂപയും 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് ആകെ 154 രൂപയാവും. പേ-ചാനലുകള്‍ ചേര്‍ക്കുമ്പോള്‍ വരിസംഖ്യ ഇതിലും വർദ്ധിക്കും. ഡിഷ് ടി.വി ഉപയോക്താക്കൾ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആവശ്യമുള്ള ചാനൽ പാക്കേജുകൾ കാണുവാനായി സാധിക്കും.

 

 

Best Mobiles in India

Read more about:
English summary
Users can also manually select 100 channels to make their list. It is worth mentioning that one HD channel will be counted as two SD channels in this list of 100 or more channels. The price of each paid channel or a channel bouquet is extra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X