എവരിവേര്‍ ടി.വി.; സ്മാര്‍ട്‌ഫോണിലും ഇനി ടെലിവിഷന്‍ പരിപാടികള്‍ കാണാം

Posted By:

സ്മാര്‍ട്‌ഫോണിലും ടാബ്ലറ്റിലും ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ടാറ്റാസ്‌കൈ അവതരിപ്പിച്ചു. പ്രതിമാസം 60 രൂപ വാടകയായി നല്‍കിയാല്‍ എവരിവേര്‍ ടി.വി. എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ സ്മാര്‍ട്‌ഫോണിലും ടാബ്ലറ്റിലും ലഭ്യമാകും.

അന്‍പതിലധികം ചാനലുകള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നിലവില്‍ എ.ഒ.എസ്. ഉപകരണങ്ങളില്‍ മാത്രമെ ലഭ്യമാകു എങ്കിലും ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കൊപ്പം ഇഷ്ടമുള്ള വീഡിയോകള്‍ കാണാന്‍ സഹായിക്കുന്ന വീഡിയോ ഓണ്‍ ഡിമാന്‍ഡ്, റെക്കോഡ് ചെയ്ത ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണാന്‍ സഹായിക്കുന്ന സംവിധാനം എന്നിവയും എവെരിവേര്‍ ടി.വി. വാഗ്ദാനം ചെയ്യുന്നു.

നിലവിലുള്ള ടാറ്റാസ്‌കൈ ആപ്ലിക്കേഷനില്‍ തന്നെയാണ് എവരിവേര്‍ ടി.വി. ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ എന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എവരിവേര്‍ ടി.വി.; സ്മാര്‍ട്‌ഫോണിലും ഇനി ടെലിവിഷന്‍ പരിപാടികള്‍ കാണാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot