ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമാക്കി ടാറ്റയുടെ 4കെ സെറ്റ്‌ടോപ് ബോക്‌സ്...!

Written By:

ടാറ്റ സ്‌കൈ രാജ്യത്ത് ആദ്യമായി 4കെ റസലൂഷന്‍ സെറ്റ്‌ടോപ് ബോക്‌സ് വിപണിയിലെത്തിച്ചു. വരുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായാണ് ടാറ്റസ്‌കൈയുടെ ഈ നീക്കം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ തെളിമയോടെ ദൃശ്യങ്ങള്‍ ഇതോടെ ലഭ്യമാകും.

ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമാക്കി ടാറ്റയുടെ 4കെ സെറ്റ്‌ടോപ് ബോക്‌സ്..!

പുതിയ ഉപഭോക്താക്കള്‍ക്ക് 6,400 രൂപയ്ക്കും നിലവിലുള്ള ടാറ്റ സ്‌കൈ ഉപഭോക്താക്കള്‍ക്ക് 5,900 രൂപയ്ക്കും 4 കെ സെറ്റ്‌ടോപ് ബോക്‌സ് വാങ്ങാവുന്നതാണ്.

4കെ റസലൂഷനിലുള്ള ചാനലുകള്‍ക്ക് പുറമേ സാധാരണ ചാനലുകളും എച്ച്.ഡി ചാനലുകളും ഇതിലൂടെ ലഭിക്കുന്നതാണ്. പുതിയ സെറ്റ്‌ടോപ് ബോക്‌സില്‍ അള്‍ട്രാ ഹൈഡെഫനിഷന്‍ ദൃശ്യങ്ങള്‍ക്ക് പുറമേ 7.1 ചാനല്‍ ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് ശബ്ദവും ലഭിക്കും.

Read more about:
English summary
Tata Sky Launches 4K Set-Top Box; Targets ICC Cricket World Cup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot