ടെക് കമ്പനികളെ തിരിഞ്ഞു കൊത്തിയ പരസ്യങ്ങള്‍!!!

Posted By:

ഏതൊരുത്പന്നത്തിന്റെയും പ്രചാരണത്തിന് പരസ്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കോടികളാണ് പരസ്യത്തിനായി വിവിധ കമ്പനികള്‍ നീക്കി വയ്ക്കുന്നത്. ആഗോള കന്നികളുടെ മൂന്നോ നാലോ മിനിറ്റ് നീളുന്ന ഒരു വീഡിയോ ആഡിന് ചെലവഴിക്കുന്ന തുകകൊണ്ട്‌
മലയാളത്തില്‍ ഒരു സൂപ്പര്‍താര ചിത്രമെടുക്കാം.

എന്നാല്‍ ഇത്രയെല്ലാം ചെലവഴിച്ചു നല്‍കുന്ന പരസ്യങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്താലോ. ഗൂഗിളും സാംസങ്ങും സോണിയും ഉള്‍പ്പെടെയുള്ള ടെക്‌ലോകത്തെ ഭീമന്‍മാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പരസ്യത്തിന്റെ നിലവാരമില്ലായ്മയല്ല പ്രശ്‌നം. വസ്തുതാ വിരുദ്ധമായതും അശഌലം കലര്‍ന്നതും ചില വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമൊക്കെയായ ഉള്ളടക്കങ്ങളാണ് ഈ പരസ്യങ്ങളെ വിവാദത്തില്‍ ചാടിക്കുന്നത്. പരസ്യങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്നു മാത്രമല്ല, വിവാദത്തിനു മരുന്നിടുകയും ചെയ്യും.

മൈക്രോസോഫ്റ്റ്, സോണി, ഗൂഗിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ, ഇത്തരത്തില്‍ വിവാദമായ ഏതാനും പരസ്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ടെക് കമ്പനികളെ തിരിഞ്ഞു കൊത്തിയ പരസ്യങ്ങള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot