അതിബുദ്ധിയോ മണ്ടത്തരമോ... കണ്ടുനോക്കു

Posted By:

അതിബുദ്ധി എപ്പോഴും ആപത്താണ്. ഗുണത്തേക്കാളേറെ അത് ദോഷമായിരിക്കും ഉണ്ടാക്കുക. ഇനി ബുദ്ധിമാനെന്ന ധാരണയില്‍ വങ്കത്തങ്ങള്‍ കാട്ടുന്നവരും ധാരാളമുണ്ട് നമുക്കിടയില്‍.

അതൊന്നുമല്ലാതെ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ചില മണ്ടത്തരങ്ങള്‍ ചെയ്തുകൂട്ടുന്നവരുമുണ്ട്. സാങ്കേതികതയെ കൂട്ടുപിടിച്ച് ഇത്തരം പരാക്രമങ്ങള്‍ കാണിക്കുന്ന ചിലരെയാണ് ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.

ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടശേഷം പറയു.. മുകളില്‍ പറഞ്ഞതില്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നവരാണ് ഇവരെന്ന്.

അതിബുദ്ധിയോ മണ്ടത്തരമോ... കണ്ടുനോക്കു

Please Wait while comments are loading...

Social Counting