ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

Written By:

കുറച്ച് വരുമാനമുള്ളവര്‍ വരെ തങ്ങളുടെ കുട്ടികളുടെ ഭാവിയെ കരുതി എന്തെങ്കിലുമൊക്കെ സമ്പാദിക്കാറുണ്ട്. എന്നാല്‍ ഇവിടെ ചില ഭീമന്‍ ടെക്നോളജി സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അവരുടെ ആസ്തിയുടെ ഭൂരിഭാഗവും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കുന്നു. ഉയരങ്ങള്‍ കീഴടക്കിയിട്ടും മനുഷ്യത്വം മനസിലുള്ള ഇവരെയൊന്ന് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

ബില്‍ ഗേറ്റ്സ് 84.9 ബില്ല്യണ്‍ ഡോളറാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇതിലൊരു ചെറിയ വിഹിതം മാത്രമേ കുട്ടികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുകയുള്ളൂ.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

ഒട്ടനേകം ടെക്നോളജികള്‍ മെച്ചപ്പെടുത്താനാണ് സ്റ്റീവ് തന്‍റെ സമ്പാദ്യം ചിലവഴിക്കുന്നത്. ഇത് ലക്ഷ്യം വച്ചാണ് ഇദ്ദേഹം കേസ് ഫൗണ്ടേഷന്‍ 1997ല്‍ സ്ഥാപിച്ചത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

ഇതിനോടകം അദ്ദേഹവും ഭാര്യയും ചേര്‍ന്ന് 200 മില്ല്യണ്‍ ഡോളറാണ് നിരവധി കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

ഏകദേശം 500 മില്ല്യണ്‍ ഡോളറാണ് ഇര്‍വിന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

8.1 ബില്ല്യണ്‍ ഡോളറാണ് പിയരിയുടെ ആസ്തി. നിരവധി സന്നദ്ധത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ആഗ്രഹം തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവുമുപയോഗിച്ച് കഴിയാവുന്ന പ്രശ്നങ്ങളൊക്കെ പരിഹരിക്കുകയെന്നതാണ്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

1 ബില്ല്യണ്‍ ഡോളര്‍ അദ്ദേഹം ഇതിനോടകം ചാരിറ്റിയ്ക്ക് വേണ്ടി ചിലവഴിച്ച് കഴിഞ്ഞു.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

12.9 ബില്ല്യണ്‍ ഡോളറാണ് ഇലോണ്‍ ശാസ്ത്രം, എഞ്ചിനിയറിംഗ് മേഖല, കുട്ടികളുടെ ചികിത്സ എന്നീ കാര്യങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

വളര്‍ന്നുവരുന്ന സാങ്കേതിക രംഗത്തെ മിടുക്കന്മാരായ ആളുകള്‍ക്ക് തന്‍റെ സമ്പാദ്യം നല്‍കുന്നതാണ് ലോകത്തിന് പ്രയോജനമുള്ള കാര്യമെന്നാണ് ലാരിയുടെ ആശയം.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് സാറാ തന്‍റെ ആസ്തിയുടെ പകുതി നീക്കിവച്ചിരിക്കുന്നത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

തന്‍റെ സമ്പാദ്യത്തിന്‍റെ 95 ശതമാനം മെഡിക്കല്‍ ഫൗണ്ടേഷനുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

കുടുംബപരമായുള്ള 'പോള്‍.ജി.അലന്‍ ഫൗണ്ടേഷന്' അദ്ദേഹം 17.2 ബില്ല്യണ്‍ ഡോളറാണ് സംഭാവന ചെയ്തിട്ടുള്ളത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്കും മുകളില്‍ സമ്പാദിച്ച് കഴിഞ്ഞു. പക്ഷേ, ഇത് സ്വന്തമാക്കി വയ്ക്കുന്നതിന് പകരം ലോകത്തിന് പ്രയോജനപ്രദമായി ചിലവഴിക്കാനാണ് ആഗ്രഹമെന്നാണ് ഡസ്റ്റിന്‍ പറയുന്നത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

തന്‍റെ ഭര്‍ത്താവ് ടെവ് ഗോള്‍ഡ്‌ബര്‍ഗിന്‍റെ മരണത്തെ തുടര്‍ന്നാണ്‌ ഷെര്‍ലിന്‍ തന്‍റെ സ്വത്തുകളുടെ പാതി സന്നദ്ധസഹായത്തിന് നല്‍കുന്നത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

പണമല്ല നമുക്ക് സന്തോഷം നല്‍കുന്നത്, മറിച്ച് സുഹൃത്തുക്കള്‍, കുടുംബം എന്നിവയാണെന്നാണ് റിച്ചാര്‍ഡിന്‍റെ പക്ഷം. അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളുമൊക്കെ അവരുടേതായ രീതിയില്‍ സേവനമേഖലയില്‍ സജീവമാണ്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

280 മില്ല്യണ്‍ ഡോളറാണ് നെറ്റ്ഫ്ലിക്സിന്‍റെ സ്ഥാപകനായ റീഡ് ചാരിറ്റിയ്ക്ക് വേണ്ടി നീക്കിവച്ചിട്ടുള്ളത്.

ദാനധര്‍മ്മികളായ ടെക്നോളജി ഭീമന്മാര്‍..!!

99% ഫേസ്ബുക്ക് ഷെയറുകളാണ് സുക്കര്‍ബര്‍ഗ് ഇതിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്. ഇതിന് ഏകദേശം 46.8 ബില്ല്യണ്‍ ഡോളര്‍ മൂല്യമുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tech giants who donate their wealth for charity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot