ടെക്കികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനി ടെക്‌നോളജിയില്‍ തലവച്ചുറങ്ങാം

By Bijesh
|

ടെക്കികള്‍ (സാങ്കേതിക വിദഗ്ധര്‍) എപ്പോഴും വ്യത്യസ്തരാണ്. എല്ലാകാര്യങ്ങളും സാങ്കേതികതയുടെ ഭാഷയില്‍ നോക്കിക്കാണുന്നവര്‍. അതുകൊണ്ടുതന്നെ നിത്യജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും പുതുമ വേണമെന്ന് ആഗ്രഹിക്കും.

അങ്ങനെയുള്ളവര്‍ക്ക് സാങ്കേതികതയുടെ ചുവടുപിടിച്ച് നിര്‍മിച്ച വസ്തുക്കളോട് എപ്പോഴും താല്‍പര്യമുണ്ടാകും. വിവിധ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെയും ബ്രൗസറുകളുടെയും ലോഗോയും മാതൃകയും ഉള്‍കൊള്ളിച്ച് നിര്‍മിച്ചിരിക്കുന്ന ഈ തലയണകള്‍ ടെക്കികള്‍ക്ക് എന്തുകൊണ്ടും യോജിക്കും.

Mini Floppy Disc Pillow

Mini Floppy Disc Pillow

ഫ് ളോപി ഡിസ്‌കിന്റെ മാതൃകയിലാണ് ഈ തലയണ നിര്‍മിച്ചിരിക്കുന്നത്.

CtrlAltDel Pillow Set

CtrlAltDel Pillow Set

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ മൂന്നു കീകള്‍ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കണ്‍ട്രോള്‍, ആള്‍ട്, ഡിലിറ്റ് തലയണകള്‍ ഒരുമിച്ചു വാങ്ങിയേക്കും.

TV Remote Pillow

TV Remote Pillow

ടി.വിയുടെ റിമോട്ട് കണ്‍ട്രോളിന്റെ മാതൃകയില്‍ നിര്‍മിച്ച തലയണ

Google Chrome Pillow

Google Chrome Pillow

ഗുഗിള്‍ ക്രോം വെബ് ബ്രൗസറിന്റെ മാതൃകയിലുള്ള തലയണ

Google Plus Icon Pillow

Google Plus Icon Pillow

ഗൂഗിള്‍ പ്ലസില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ തലയണ പ്രിയപ്പെട്ടതാകും.

Facebook Pillow

Facebook Pillow

ഗൂഗിള്‍ പ്ലസിനു മാത്രമല്ല, ഫേസ് ബുക്കിനുമുണ്ട് തലയണ

iPod Speakers Pillow

iPod Speakers Pillow

ഐ പോഡ് സ്പീക്കറിന്റെ മാതൃകയിലുള്ള തലയണ

Giant iPod Pillow

Giant iPod Pillow

ഐപോഡ് മാതൃകയിലുണ്ട് തലയണ

iPhone Pillow

iPhone Pillow

ഐ പോഡിനു മാത്രമല്ല, ഐ ഫോണിന്റെ രൂപത്തിലും തലയണ ലഭിക്കും.

Firefox Pillow

Firefox Pillow

ഫയര്‍ഫോക്‌സ് ലോഗോയുടെ മാതൃകയിലുള്ള തലയണ

Twitter Pillow

Twitter Pillow

ഫേസ് ബുക്കിനും ഗൂഗിള്‍ പ്ലസിനും തലയണയുണ്ടെങ്കില്‍ ട്വിറ്ററിനു മാത്രം ഇല്ലാതിരിക്കുന്നതെങ്ങനെ

Windows Icon Pillow

Windows Icon Pillow

വിന്‍ഡോസ് തലയണ

gmail pillow

gmail pillow

ജി മെയില്‍ ചിഹ്നത്തിലുമുണ്ട് തലയണ

Apple Icon Pillow

Apple Icon Pillow

ആപ്പിള്‍ ഐകണ്‍

Yahoo! Pillow

Yahoo! Pillow

യാഹു തലയണ

Laptop Pillow

Laptop Pillow

ലാപ്‌ടോപ് മാതൃകയിലും തലയണയുണ്ട്.

ടെക്കികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനി ടെക്‌നോളജിയില്‍ തലവച്ചുറങ്ങാം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X