80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

Written By:

80 ലക്ഷത്തില്‍ കൂടുതല്‍ ശമ്പളമാണ് ഇന്ന് ടെക്ക് ജോലികളില്‍ വ്യാപൃതരാകുന്നവര്‍ ശരാശരി വാങ്ങിക്കുന്നത്. ടെക്ക് ജോലികളുടെ സമ്പന്നമായ പൈതൃകമുളള യുഎസ്സിലാണ് ശരാശരി ഈ ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നത്.

യുഎസ്സില്‍ പ്രത്യേകിച്ച് സാന്‍ ഫ്രാന്‍സിസ്‌കോ, ന്യുയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവടങ്ങളിലാണ് അതി ഭീമമയായ ശമ്പളം നല്‍കുന്ന ടെക്ക് കമ്പനികള്‍ ഉളളത്. യുഎസ്സിലെ മറ്റ് സ്ഥലങ്ങളില്‍ തന്നെ ഇത്രയും ശമ്പളം നല്‍കപ്പെടുന്നില്ല എന്ന വസ്തുതയും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ഏതൊക്കെ ടെക്ക് ജോലികള്‍ക്കാണ് 80 ലക്ഷത്തില്‍ കൂടുതല്‍ അതായത് 1,30000 ഡോളറില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 214,000 ഡോളര്‍ വരെ

ഹാക്കര്‍മാരില്‍ നിന്ന് കമ്പനിയെ സംരക്ഷിക്കുന്നതും, മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്ക് തടയിടുന്നതും ഈ ജോലി ചെയ്യുന്ന ആളുകളാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 200,000 ഡോളര്‍ വരെ

വന്‍ കണക്കിന് ഡാറ്റകള്‍ ശേഖരിക്കുന്നതും, സംഭരിക്കുന്നതും, വിശകലനം ചെയ്യുന്നതും ഇത്തരം ജോലി ചെയ്യുന്നവരാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 178,000 ഡോളര്‍ വരെ

കമ്പനിക്കുളളിലെ ടെക്ക് ടീമിനെ നയിക്കുന്നത് ഈ പദവിയിലുളള ആളാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 177,000 ഡോളര്‍ വരെ

ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ടീമുകളെ നയിക്കുന്നത് ഈ ജോലി ചെയ്യുന്ന ആളായിരിക്കും.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 177,000 ഡോളര്‍ വരെ

ഒരു പ്രത്യേക പദ്ധതി നയിക്കുന്ന ആളാണ് ഡയറക്ടര്‍ ഓഫ് പ്രൊജക്ട് മാനേജ്‌മെന്റ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 177,000 ഡോളര്‍ വരെ

സ്‌കാല പ്രോഗ്രാമിങ് ഭാഷ അറിയുന്നവര്‍ക്ക് ഇന്ന് വിപണിയില്‍ മൂല്ല്യം ഏറെയാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 175,000 ഡോളര്‍ വരെ

എഞ്ചിനിയര്‍മാരെ വലുതും, കുഴഞ്ഞ് മറിഞ്ഞതുമായ സോഫ്റ്റ് പ്രോഗ്രാമുകളില്‍ സഹായിക്കുന്നത് ഈ ജോലി ചെയ്യുന്നവരാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 174,000 ഡോളര്‍ വരെ

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കായി മൊബൈല്‍ ആപുകള്‍ എഴുതുന്ന ആളാണ് ഐഒഎസ് ഡെവലപ്പര്‍.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 173,000 ഡോളര്‍ വരെ

കമ്പനിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറായ സെര്‍വറുകള്‍, നെറ്റ്‌വര്‍ക്ക് എന്നിവ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

ശമ്പളം: 173,000 ഡോളര്‍ വരെ

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി ഇവര്‍ മൊബൈല്‍ ആപുകള്‍ എഴുതുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tech jobs that pay at least $130,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot