മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

Written By:

ആപ്പിളും സോണിയും ടെക്ക് ലോകത്തെ മികച്ച ഉല്‍പ്പന്നങ്ങളാണ് വാര്‍ത്തെടുക്കുന്നതെങ്കില്‍, ഇതിന് സമാനമായ കബളിപ്പിക്കല്‍ ഉല്‍പ്പന്നങ്ങളും ഇറങ്ങിയിട്ടുണ്ട്.

ആപ്പിള്‍ 2015-ല്‍ ഇറക്കുമെന്ന് കരുതുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

ഒറിജിനലുകളെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

സോണിയുടെ പ്ലേസ്റ്റേഷനെ വെല്ലാന്‍ ഇറങ്ങിയ പോളിസ്‌റ്റേഷന്‍ എന്ന ഡിവൈസ്.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ബ്ലാക്ക്‌ബെറിയോട് ഏറ്റുമുട്ടാന്‍ ഇറങ്ങിയ ബ്ലൂബെറി.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

എക്‌സ്‌ബോക്‌സ് 360-യെ കബളിപ്പിക്കാന്‍ ഇറങ്ങിയ പിഎക്‌സ് 3600.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

വീ എന്ന ഗെയിമിങ് കണ്‍സോളിനെ എതിരിടാന്‍ ഇറക്കിയ വിവി.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ഐപാഡിന്റെ ഡ്യൂപ്ലിക്കേറ്റ് ആക്ഷന്‍ പാഡ്.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ഐഫോണ്‍ ഇന്‍വിസയെ എതിരിടാന്‍ ഇറക്കിയ സിഇസിടി എം188.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ടെസ്സൊ ബ്ലാക്ക്ബുക്ക് എയര്‍

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

വ്യാജ ആപിള്‍ സ്റ്റോര്‍

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ബ്ലോക്ക്‌ബെറി

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

പിസിപി സ്റ്റേഷന്‍

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

മാക്ക് ജിയുഐ-യെ കടത്തി വെട്ടാന്‍ ഇറക്കിയ റെഡ് സ്റ്റാര്‍ ഒഎസ്.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

സിഫോണ്‍ എ5

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

കൂള്‍കെ07

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

മിനിപോളിസ്‌റ്റേഷന്‍3

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ഐഡോങ്

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ഐഫൊഹൊ6

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

എച്ച്പി സ്‌പെക്ടര്‍ വണ്‍

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ചുവി പാഡ്മിനി

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ആപ്പിളിന്റെ യൂസര്‍ ഇന്റര്‍ഫേസും ഹാര്‍ഡ്‌വയര്‍ സവിശേഷതകളും കോപി ചെയ്ത് ഉണ്ടാക്കിയ സാംസങ് ഡിവൈസ്.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ആപ്പിളിനെ കോപി ചെയ്ത് ഷവോമി ഇറക്കിയ ഡിവൈസുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tech Knockoffs That Will Leave You Dumbfounded.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot