പുതുവര്ഷത്തിലെടുക്കാന് ചില സാങ്കേതിക തീരുമാനങ്ങള്‍
oi
-Staff
By Super

Next »

« Previous

നിങ്ങളുടെ കീബോര്‍ഡ് വൃത്തിയാക്കുക
ഒരു വര്‍ഷത്തോളം കമ്പ്യൂട്ടറിന്റടുത്തിരുന്ന് കഴിച്ചതിന്റെയും, മുറിയിലെ പൊടിയുടെയും, കടലാസ് കഷണങ്ങളുടെയും ഒക്കെ അവശിഷ്ടങ്ങള്‍ നിങ്ങളുടെ കീബോര്‍ഡിലെ കീകള്ക്കിടയില് തീര്‍ച്ചയായും ഉണ്ടാകും. അത്കൊണ്ട് വൃത്തിയാക്കുന്ന ഒരു ബ്രഷ് വാങ്ങി കീബോര്‍ഡ് അങ്ങട് വൃത്തിയാക്കുക. അതിന് ശേഷം പുറം ഭാഗമൊക്കെ നന്നായി തുടയ്ക്കുക. അപ്പോള്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും. ഈ കീബോര്ഡിനിത്രം കളറുണ്ടായിരുന്നോ ?
നിങ്ങളുടെ ചിത്രങ്ങള്‍ ഡിജിറ്റലാക്കുക
ഇനിമേല്‍ ചിത്രങ്ങള്‍ പൊടിപിടിച്ച്, ദ്രവിച്ചു തുടങ്ങിയ ആല്‍ബങ്ങളില്‍ വച്ച് നശിപ്പിയ്ക്കേണ്ട. എല്ലാമെടുത്ത് സ്കാന്‍ ചെയ്ത് ഡിജിറ്റലാക്കി സൂക്ഷിയ്ക്കുക. വേണമെങ്കില്‍ ഓണ്‍ലൈനായി സേവ് ചെയ്യുകയോ, ഭംഗിയായി ക്രമീകരിച്ച് ഒരു ആല്‍ബമായി പ്രിന്റ് ചെയ്യുകയോ ചെയ്യാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications