പുതുവര്‍ഷത്തിലെടുക്കാന്‍ ചില സാങ്കേതിക തീരുമാനങ്ങള്‍

നിങ്ങളുടെ മെയിലുകള്‍ കൃത്യമായി പരിശോധിയ്ക്കുക
പലരുടെയും മെയില്‍ അക്കൗണ്ടുകള്‍ നിറയെ ചപ്പും ചവറും വന്ന് മൂടിക്കിടക്കുകയായിരിയ്ക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ സൈറ്റുകളില്‍ നിന്നും ദിവസവും വരുന്ന നൂറുകണക്കിന് ചവറ് മെയിലുകള്‍ക്കൊപ്പം പ്രധാനപ്പെട്ട പല മെയിലുകളും നിങ്ങള്‍ ശ്രദ്ധിച്ചില്ലാ എന്ന് വരാം. അത് കൊണ്ട ഇന്ന് മുതല്‍ കുറച്ച് സമയം നിങ്ങളുടെ മെയിലുകള്‍ പരിശോധിയ്ക്കാനും ആവശ്യമില്ലാത്ത എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യാനുമായി നീക്കിവയ്ക്കുക.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സ്വകാര്യത ഉറപ്പാക്കുക
ഫേസ്ബുക്ക് പോലെയുള്ള സൈറ്റുകളില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിയ്‌ക്കേണ്ടതിന്റെ ആവശ്യകത കാലങ്ങളായി കേള്‍ക്കുന്നതാണല്ലോ. എന്നാല്‍ പലരും ഇതിനെ ഗൗരവമായി എടുക്കാറേയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് ചൊറിഞ്ഞിട്ടറിയാന്‍ ഇടവരാതെ ഇനി മുതല്‍ എന്ത് പോസ്റ്റ് ഇടണമെങ്കിലും, അത് ആരൊക്കെ കാണണമെന്നോ കാണരുത് എന്നോ ഉറപ്പാക്കിയതിന് ശേഷം മാത്രം ഇടുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications