Home
News

പുതുവര്‍ഷത്തിലെടുക്കാന്‍ ചില സാങ്കേതിക തീരുമാനങ്ങള്‍

By Super

Next »

« Previous

പുതുവര്‍ഷത്തിലെടുക്കാന്‍ ചില സാങ്കേതിക തീരുമാനങ്ങള്‍

കടലാസ് ഒഴിവാക്കുക

നിങ്ങളുടെ പഴയ രേഖകള്‍, ബില്ലുകള്‍, പ്രധാനപ്പെട്ട പ്രമാണങ്ങള്‍ തുടങ്ങിയവയൊക്കെ സ്‌കാന്‍ ചെയ്ത് ഡിജിറ്റലാക്കുക. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിയ്ക്കും.

ഇതേ പോലെ ട്രെയിന്‍ ടിക്കറ്റുകളും മറ്റും ഓണ്‍ലൈന്‍ ബുക്ക് ചെയ്ത്, ഫോണിലോ മറ്റോ സൂക്ഷിയ്ക്കുക. കഴിവതും പ്രിന്റ് ചെയ്യാതിരിയ്ക്കുക. അപ്പോള്‍ പേപ്പറും ലാഭിയ്ക്കാം.

നിങ്ങളുടെ ഉപയോഗശൂന്യമായ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്യുക

നിങ്ങളുടെ കാലങ്ങളായി ഉപയോഗിയ്ക്കാത്ത ബ്ലോഗ് തന്നെ ഉദാഹരണം. ഇനിമേല്‍ ഉപയോഗിയ്ക്കാന്‍ പ്ലാനില്ലെങ്കില്‍ അതില്‍ കയറി ഡീആക്ടിവേറ്റ് ചെയ്യുക. അത് പോലെ പല സൈറ്റുകളിലും ഉള്ള ഇത്തരം അക്കൗണ്ടുകള്‍ ഉപേക്ഷിയ്ക്കുക. അതോടെ നിങ്ങളുടെ മെയില്‍ അക്കൗണ്ടിലെ സ്പാമുകളും കുറയും.

നിങ്ങള്‍ ഉപയോഗിയ്ക്കാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ ഫോണ്‍ എടുത്ത് കാര്യമായി പരിശോധിയ്ക്കുക. അതില്‍ നിങ്ങള്‍ ഉപയോഗിയ്ക്കാത്ത, ഒരുപയോഗവുമില്ലാത്ത കുറേ ആപ്ലിക്കേഷനുകള്‍ കാണും. അത് മുഴുവന്‍ ഡിലീറ്റ് ചെയ്യുക. അതേപോലെ കമ്പ്യൂട്ടറില്‍ കയറി ആവശ്യമില്ലാത്ത എല്ലാ ഫയലുകളും ഡിലീറ്റ് ചെയ്യുക.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X