വാട്ട്സ്ആപ്പ് വിഡിയോകൾ 'ആനിമേറ്റഡ് ജിഫ്' ആയി എങ്ങനെ മാറ്റിയെടുക്കാം

|

വാട്ട്സ്ആപ്പ് എന്നത് വളരെയധികം പ്രശസ്തിയാർജ്ജിച്ച ഒരു മെസ്സേജിങ് ആപ്പാണ്. വാട്ട്സ്ആപ്പ് കൂടുതൽ ഭംഗിയുള്ളതും ആകർഷണ്ണവുമാക്കുന്നതിനായി കമ്പനി ചില പുതിയ സവിശേഷതകൾ കൊണ്ട് വന്നിരിക്കുന്നു.

 
വാട്ട്സ്ആപ്പ് വിഡിയോകൾ 'ആനിമേറ്റഡ് ജിഫ്' ആയി എങ്ങനെ മാറ്റിയെടുക്കാം

വാട്ട്സ്ആപ്പിൽ ഈയിടക്ക് പുതുതായി വന്ന ഒരു സവിശേഷതയാണ് സ്റ്റിക്കർ. ഈ ചാറ്റ് ആപ്പ് നിങ്ങൾക്ക് വോയിസ് സന്ദേശങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ അയക്കുവാനും സഹായിക്കുന്നു.

2018ല്‍ എത്തിയ കിടിലന്‍ മിഡ്‌റേഞ്ച് ഫോണുകള്‍2018ല്‍ എത്തിയ കിടിലന്‍ മിഡ്‌റേഞ്ച് ഫോണുകള്‍

ഇപ്പോൾ 'ജിഫ് സപ്പോർട്ട്' എന്നത് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്ന ഒരു പുതിയ സവിശേഷതയാണ്. ഇനി മുതൽ നിങ്ങൾക്ക് വാട്ട്സ്ആപ്പ് വഴി ജിഫുകൾ അയക്കാൻ സാധിക്കും.

വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ്

'ജിഫ്' എന്ന് പറയുന്നത് വളരെയധികമായി ഇന്റർനെറ്റ് ഉപയോക്താക്കൾ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ഇത് ചിത്രങ്ങളെക്കാളും കൂടുതൽ വികാരമുള്ളവാക്കുന്ന ഒന്നാണ്.

ആനിമേറ്റഡ് ജിഫ്

ആനിമേറ്റഡ് ജിഫ്

ഇമോജികളെക്കാളും എന്തുകൊണ്ടും ഒരുപടി മുൻപിലാണ് ജിഫ്. ടെസ്റ്റുകൾ, ഇമോജികൾ, സ്റ്റിക്കറുകൾ തുടങ്ങിയവയെക്കാളും ഉപയോക്താക്കൾ കൂടുതലായി ആശ്രയിക്കുന്നത് ജിഫ് ഇമേജുകളാണ്.

ജിഫ് സപ്പോർട്ട്

ജിഫ് സപ്പോർട്ട്

ആപ്പിൾ, ആൻഡ്രോയിഡ് ഉപകാരങ്ങളിൽ ജിഫ് സപ്പോർട്ട് ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ ഇതിൽ ആയാലും ജിഫ് ചാറ്റുചെയ്യുമ്പോൾ ഉപയോഗിക്കാവുന്നതാണ്.

ജിഫ് ഫയൽ തിരഞ്ഞെടുക്കുന്ന രീതി
 

ജിഫ് ഫയൽ തിരഞ്ഞെടുക്കുന്ന രീതി

തമാശയുളവാക്കുന്ന ഏത് വീഡിയോ ആയാലും അത് വഴി ജിഫ് ഉണ്ടാക്കിയെടുക്കുവാൻ കഴിയും. വീഡിയോകളുടെ മെമ്മറി സ്റ്റോറേജിനെക്കാളും കുറവാണ് ജിഫുകളുടെ ഫയലുകൾ.

വാട്ട്സ്ആപ്പ് വീഡിയോ ജിഫ് ഫൈലിലോട്ട് മാറ്റുന്നത് ഈ കാണിച്ചിരിക്കുന്ന ഘട്ടങ്ങളിലൂടെയാണ്

1. വാട്ട്സ്ആപ്പ് തുറക്കുക
2. ചാറ്റ് ബോക്സിൽ കാണിച്ചിരിക്കുന്ന 'അട്ടച്ച്മെന്റ്റ് ബോക്സ്' തുറക്കുക
3. ജിഫ് ആയി മാറ്റാനുള്ള വീഡിയോ തിരഞ്ഞെടുക്കുക
4. വാട്ട്സ്ആപ്പ് നിങ്ങൾ തിരഞ്ഞെടുത്ത വിഡിയോടപ്പം 'ട്രിം വീഡിയോ' എന്ന ഓപ്ഷൻ കാണാൻ സാധിക്കും
5. ജിഫ് ആക്കി മാറ്റാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
6. വീഡിയോ ജിഫ് ആക്കി മാറ്റാനുള്ള പ്രക്രിയ തുടങ്ങും.

ജിഫിയിൽ നിന്നും ജിഫിലേക്ക് അയക്കുന്ന രീതി

1. വാട്ട്സ്ആപ്പിൽ പുതിയ സന്ദേശം ടൈപ്പ് ചെയ്യുക
2. ചാറ്റ് ബോക്സിൽ കാണുന്ന ഇമോജി ബട്ടൺ അമർത്തുക
3. മുകളിൽ കാണുന്ന ജിഫ് ബട്ടൻ അമർത്തുക
4. അയക്കാനുള്ള ജിഫ് ഫയൽ തിരഞ്ഞെടുക്കുക, വേണമെങ്കിൽ നിങ്ങൾക്ക് ജിഫ് ഇമേജിന് തലക്കെട്ട് കൊടുക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
GIFs are extremely popular and shared by lots of internet users. They are more emotive than photos or texts that we share. GIF library has more options to react for a single situation than emojis or sticker packs. Also, GIFs are easy and doesn't take too much thought. These and there are many more reasons why a lot of people like to share GIFs on WhatsApp than Stickers, emojis or even texts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X