കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

സാങ്കേതികത വികസിക്കുന്നത് അനുസരിച്ച് നമ്മള്‍ പഴമയെ മറക്കുന്നത് സ്വാഭാവികമായിരിക്കുന്നു. ടെക്‌നോളജിയുടെ കുത്തൊഴുക്കില്‍, ഇന്നത്തെ ആധുനിക ഡിവൈസുകളുടെ രൂപ പരിണാമത്തിന് കാരണമായ ഡിവൈസുകളെ ഓര്‍മ്മപ്പെടുത്തുകയാണ് ഇവിടെ.

നോക്കിയ തോല്‍ക്കാന്‍ പോകുന്നതിന്റെ 10 കാരണങ്ങള്‍....!

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വന്ന് പോയ സങ്കേതങ്ങള്‍ പരിചയപ്പെടുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

സോണിയുടെ വാക്ക്മാനെ പിഴുതറിഞ്ഞതായിരുന്നു ആപ്പിളില്‍ സ്റ്റീവ് ജോബ്‌സിന്റെ രണ്ടാം വരവില്‍ രൂപം കൊണ്ട ഈ ഡിവൈസ്.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

അടര്‍ത്തി മാറ്റാവുന്ന സ്റ്റോറേജ് ഫോര്‍മാറ്റുകളുടെ വസന്ത കാലത്തിന് തുടക്കമിട്ടത് ഈ ഡിവൈസുകളാണ്.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

ടച്ച്‌സ്‌ക്രീന്‍ സങ്കേതത്തിന്റെ വരവോട് കൂടി പിഡിഎ ഡിവൈസുകളുടെ മരണ മണി മുഴങ്ങുകയായിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

നിങ്ങളുടെ പ്രിയപ്പെട്ട ടിവി പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൗകര്യപൂര്‍വം കാണുന്നതിന് ഈ ഡിവൈസ് ഉപകാരപ്രദമായിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ മൂത്ത സഹോദരന്മാരാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ എന്ന് പറയാം.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

2003-ല്‍ പുറത്തിറങ്ങിയ ഈ ഓണ്‍ലൈന്‍ വെര്‍ച്ച്യുല്‍ ലോകത്തേക്ക്, ഇന്ന് ഇതിന്റെ 70% സ്ഥിരം ഉപയോക്താക്കള്‍ പോലും എത്തി നോക്കുന്നില്ല.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

ഇമെയിലിനെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനുളള ഗൂഗിളിന്റെ പരാജയപ്പെട്ട ശ്രമമാണ് വേവ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Technologies That Came and Went in the Last 15 Years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot