ടെക്നോളജികളുടെ കടന്നുകയറ്റം..!!

Written By:

ടെക്നോളജിയുടെ വളര്‍ച്ച നമ്മുടെയൊക്കെ ജീവിതത്തിനെ പോസിറ്റീവായും ഒപ്പം നെഗറ്റീവായും ബാധിച്ചിട്ടുണ്ട്. പഴയ കാലഘട്ടത്തെ വച്ച് താരതമ്യം ചെയ്താല്‍ നമ്മളുടെ ചുറ്റുപാടുകളില്‍ വിഹരിക്കുന്ന ടെക്നോളജികളെയും അവയുടെ മുന്നേറ്റത്തെയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ടെക്നോളജിയുടെ കടന്നുകയറ്റം ലളിതമായി വരച്ച് കാട്ടിയിരിക്കുന്ന ചില കാര്‍ട്ടൂണുകള്‍ കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്നോളജികളുടെ കടന്നുകയറ്റം..!!

ഭാവിയില്‍ ഇത്തരമൊരു ഹൈ-ടെക് ടോയിലെറ്റും കാണേണ്ടി വരും.

ടെക്നോളജികളുടെ കടന്നുകയറ്റം..!!

പേരക്കുട്ടികളും മുത്തശ്ശിയും

ടെക്നോളജികളുടെ കടന്നുകയറ്റം..!!

വൈഫൈയുടെ ഓരോരോ ഗുണങ്ങളെ.

ടെക്നോളജികളുടെ കടന്നുകയറ്റം..!!

ടി.വിയുടെ വലിപ്പവും മാറി, ഒപ്പം നമ്മളും.

ടെക്നോളജികളുടെ കടന്നുകയറ്റം..!!

പണ്ടൊക്കെ ഒരു ഇമെയില്‍ വന്നാല്‍ എന്തൊരു സന്തോഷമായിരുന്നു.

ടെക്നോളജികളുടെ കടന്നുകയറ്റം..!!

മുട്ടയില്‍ നിന്ന്‍ വിരിയുന്നതിന് മുമ്പേ ഫേസ്ബുക്ക്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Technology invading life funny cartoons.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot