ആമസോൺ സമ്മർ വില്പനയിൽ വൺ പ്ലസ് 6T, സാംസങ് M20 എന്നിവയ്ക്ക് ആനുകുല്യങ്ങൾ

|

സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളും ആമസോൺ സമ്മർ സെയിലിൽ വിൽക്കുകയാണ്. മെയ് 4 മുതൽ മെയ് 7 വരെയാണ് ഈ ഓഫർ ഇതിൽ എസ്.ബി.ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും.

 
 ആമസോൺ സമ്മർ വില്പനയിൽ വൺ പ്ലസ് 6T, സാംസങ് M20 എന്നിവയ്ക്ക്

ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് ഈ പുതിയ കരാറിൽ നേരത്തെ പ്രവേശനം ലഭിക്കും.

വൺ പ്ലസ് 6T

വൺ പ്ലസ് 6T

40 ശതമാനം ആനുകൂല്യം നിങ്ങൾക്ക് സ്മാർട്ഫോണിൽ ലഭിക്കും, വൺ പ്ലസിന് 9,000 രൂപയുടെ ആനുകൂല്യത്തിലും, ഐഫോൺ എക്സ്, ഐഫോൺ XR, ഐഫോൺ 6 എന്നി ആപ്പിൾ ഐഫോൺ മോഡലുകൾക്ക് 29,900 രൂപ ആനുകൂല്യത്തിൽ ലഭിക്കും.

വൺ പ്ലസ്

വൺ പ്ലസ്

സാംസങ് ഗ്യാലക്സി എം20-ന് 1000 രൂപ വിലക്കിഴിവിലും, ഹോണർ ഫോണുകൾ 8,000 രൂപ വിലക്കിഴിവിലും, വിവോ സ്മാർട്ഫോണുകൾ 17,000 രൂപ വിലക്കിഴിവിലും ലഭിക്കുന്നതാണ്. ഇതിനുപുറമെ, സമ്മർ സെയിൽ നടക്കുന്ന സമയത്ത് റെഡ്‌മി 7, റെഡ്‌മി Y3 എന്നി സ്മാർട്ഫോണുകൾ 12 മണിക്കും 3 മണിക്കും നടക്കുന്ന ഫ്ലാഷ് സെയിലിൽ വിൽക്കപ്പെടും.

സാംസങ് ഗ്യാലക്സി എ30
 

സാംസങ് ഗ്യാലക്സി എ30

സാംസങ് ഗ്യാലക്സി എ30-ന്റെ ഡിസ്‌കൗണ്ട് വില 1,500 രൂപയാണ്, ഫോണിന്റെ വില 16,990 രൂപയിൽ നിന്ന് 15,490 രൂപയായി കുറച്ചാണ് ഈ വിൽപന. 12,490 രൂപ വിലയുള്ള ഗാലക്സി എ 20 ടാബ്ലെറ്റ് ഇപ്പോൾ 11,490 രൂപയ്ക്ക് ലഭ്യമാകും, 1,000 രൂപയുടെ ഡിസ്കൗണ്ടാണ് ഇതുവഴി ലഭിക്കുന്നത്. സാംസങ് ഗ്യാലക്സി എ10 ഇപ്പോൾ 500 രൂപ ആനുകൂല്യത്തിൽ 7,990 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗ്യാലക്സി

സാംസങ് ഗ്യാലക്സി

ആമസോൺ ഇന്ത്യയുമായി സാംസങ് ഇപ്പോൾ കൈകോർത്തിരിക്കുകയാണ്, ആമസോൺ സമ്മർ സെയിലിൽ 1,000 രൂപ ആനുകൂല്യത്തിൽ സാംസങ് ഗ്യാലക്സി എ20 ലഭിക്കും. 9,990 രൂപയ്ക്ക് ഈ സ്മാർട്ഫോൺ ലഭിക്കും. 3 ജി.ബി റാം/ 32 ജി.ബി സ്റ്റോറേജ് വരിയന്റിന് വില വ്യത്യാസമാണ്. ഗാലക്സി എം 20 ന്റെ 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് വേരിയൻറ് എന്നിവ 11,990 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്.

ആമസോൺ

ആമസോൺ

ഷവോമി സ്മാർട്ഫോണുകൾക്ക് വില്പന സമയത്ത് ആനുകൂല്യങ്ങൾ ലഭ്യമാണ്. ഈ മാസം ആദ്യം പുറത്തിറക്കിയ റെഡ്മി 7, റെഡ്മി വൈ 3 സ്മാർട്ട്ഫോണുകൾ യഥാക്രമം 12 മണി മുതൽ 3 മണി വരെ ഫ്ലാഷ് വിൽപനയിലൂടെ ലഭ്യമാകും. റെഡ്മി വൈ3-ന്റെ വില 9,999 രൂപയും, റെഡ്മി 7-ന് 7,999 രൂപയുമാണ് വില.

Best Mobiles in India

English summary
Tech News Today Live Updates: Amazon Summer sale will be held from May 4 to May 7 with up to 40 per cent off on mobiles including Rs 9,000 off on OnePlus 6T. OnePlus 7 Pro has also been leaked in image renders.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X