Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 14 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 16 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
നിങ്ങൾ അടുത്തതായി എവിടേക്കാണ് പോകുന്നതെന്ന് ഫേസ്ബുക്കിന് അറിയണം
ലൊക്കേഷൻ ഡാറ്റ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിൽ ഒരു സുപ്രധാന ഭാഗമാണ്. സാങ്കേതിക കമ്പനികൾ തുടർച്ചയായി ഉപയോക്താക്കളുടെ സ്ഥാനം കണ്ടെത്തുന്നത് വിദഗ്ദ്ധർക്ക് മാത്രമല്ല, മറിച്ച് പൊതുവേ ഉപയോക്താക്കൾക്കുമുള്ള ആശങ്കയാണ്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചായിയുടെ സാക്ഷ്യപത്രത്തിൽ ഈ വിഷയം ഉയർന്നുവന്നിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കൾ എവിടെയാണെന്ന് അറിയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും എവിടെയാണ് പോകാൻ പോകുന്നത് എന്നും അറിയാൻ ആഗ്രഹിക്കുന്നു.

ബസ് ഫീഡ് ന്യൂസ് റിപ്പോർട്ട് പ്രകാരം, ഫേസ്ബുക്ക് ഒരു പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്, ഒരു വ്യക്തിയുടെ സ്വന്തം ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കുന്നത് എവിടെയാണെന്ന് മുൻകൂട്ടി പ്രവചിക്കാൻ മാത്രമല്ല, ഉപയോക്താക്കളുടെ ഭാവി ലൊക്കേഷൻ മുൻകൂട്ടി പ്രവചിക്കാനും കൂടിയാണ്. ഇതിന്റെ പേറ്റന്റിന്റെ പേര് എന്ന് പറയുന്നത് "ഓഫ്‌ലൈൻ ട്രാജെക്ടറി" എന്നാണ്, ഇത് പരിവർത്തന സാധ്യത കണക്കിലെടുത്താണ് ഉപയോക്താക്കളുടെ ഭാവി ലൊക്കേഷൻ തിരുമാനിക്കുന്നത്.
ലളിതമായി പറഞ്ഞാൽ, സാങ്കേതികവിദ്യ നിങ്ങളെക്കുറിച്ചും, നിങ്ങളുടെ ലൊക്കേഷൻ പ്രവചിക്കുന്നതിനുമായി സമീപമുള്ള ആളുകളെയും ഉപയോഗിക്കും. ഒരു ബന്ധവും ഇല്ലാതെ നില്കുന്നതായാൽ പോലും ഈ വിവരം ഉപയോഗിച്ച് ഉപയോക്താവിനെ കണ്ടെത്താൻ സഹായിക്കുന്നു.
മറ്റൊരു പേറ്റന്റ് "ലൊക്കേഷൻ പ്രിഡിക്ഷൻ യൂസിങ് വയർലെസ്സ് സിഗ്നൽസ് ഓൺ ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്ക്" പ്രതിപാദിക്കുന്നത് ബ്ലൂടൂത്തിന്റ ട്രാക്കിംഗ് കപ്പാസിറ്റി എങ്ങനെ കൂട്ടാം, ജി.പി.എസ്, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ, ഇൻഫ്രാറെഡ് കമ്മ്യൂണിക്കേഷൻ, ലോക്കൽ ഏരിയ നെറ്റ്‌വർക്ക്, വയർലെസ്സ് നെറ്റ്‌വർക്ക് ഉപയോഗിച്ചും ഉപയോക്താവിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ കണ്ടുപിടിക്കാം, അതുവഴി ഉപയോക്താവിന്റെ ഭാവി ലൊക്കേഷൻ നിർണയിക്കാൻ സാധിക്കും. ഈ പേറ്റന്റ് വ്യക്തമാകുന്നത് ഫേസ്ബുക് എന്ന സമൂഹമാധ്യമം ഉപയോക്താക്കളെ ട്രാക്ക് ചെയ്യാനുള്ള കൂടുതൽ സാധ്യതകൾ തേടുകയാണ്.
ഉദാഹരണത്തിന്, വീട്ടിൽ നിന്നും ജോലിസ്ഥലത്തെക്ക് പോകുന്ന സമയത്ത് നിങ്ങളുടെ ഫോൺ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഏത് ലൊക്കേഷനായിരിക്കുമെന്ന് പ്രവചിക്കാൻ നിങ്ങളുടെ പഴയ ലോഗിൻ ഡാറ്റ ഉപയോഗിക്കുന്നു, അത് ഉപയോഗിച്ച് നിങ്ങൾ എങ്ങോട്ടാണ് പോയതെന്നും, ഇന്റർനെറ്റ് കണക്ടിവിറ്റി എപ്പോൾ നഷ്ടപ്പെടുമെന്ന് ഊഹിക്കാൻ കഴിയും. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉള്ളടക്കം ലോഡ് ചെയുന്നത് വഴി സർവീസ് സാൻസ് ഇന്റെർപ്ഷൻ " ഉപയോഗിക്കാൻ സാധിക്കുന്നു. അത് വഴി നിങ്ങൾ ഓഫ്ലൈനിലാകുമ്പോൾ ആപ്പിന് നിങ്ങൾ എവിടെയാണെന്ന് ഊഹിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470