Just In
- 3 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 4 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 6 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 7 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
Don't Miss
- Movies
അങ്ങനൊരു വികാരം അതിന് മുമ്പോ ശേഷമോ അവന് പ്രകടിപ്പിച്ചിട്ടില്ല; ധ്യാന്‍ എഴുതിയ കത്തിനെക്കുറിച്ച് വിനീത്
- News
ആരാണ് ഷാരൂഖ് ഖാന്? അയാളെയോ പത്താനെ കുറിച്ചോ അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ
- Sports
ടി20യില്‍ രാഹുല്‍ വേണ്ട, പകരം സഞ്ജുവിനെ ഇന്ത്യ ഇറക്കണം! മൂന്ന് കാരണങ്ങള്‍
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ഫോൺ ഉപയോഗത്തെ ശകാരിച്ചു; പെൺകുട്ടി ആത്മഹത്യ ചെയ്തു
മൊബൈൽ ആപ്പ്ളിക്കേഷനായ 'ടിക്റ്റോക്' അമിതമായി ഉപയോഗിക്കുന്നതിനെതിരെ വൃദ്ധ 15 വയസുകാരിയായ മകളെ ശകാരിച്ചു, ഇതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു, പോലീസ് പറഞ്ഞു. അപകടമരണമായി ബോയ്വാഡ പോലീസ് റിപ്പോർട്ട് എഴുതുകയും അന്യോഷണം ആരംഭിക്കുകയും ചെയ്തു.


ഫോൺ ഉപയോഗത്തെ ശകാരിച്ചു
മരിച്ച കുട്ടിയുടെ പിതാവിൻറെ ജൻമദിനം ആഘോഷിക്കുന്ന വേളയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച്ചയാണ് ഈ ദാരുണ്യ സംഭവം അരങ്ങേറുന്നത്.

വിവരം പോലീസിൽ അറിയിച്ചു
കുടുംബാംഗങ്ങൾ ജന്മനദിനം ആഘോഷിക്കുന്ന വേളയിൽ പെൺകുട്ടി ബാൽക്കണിയിൽ നിന്നും വീഡിയോ എടുക്കുകയായിരുന്നു. അമ്മുമ്മ പെൺകുട്ടിയെ വിളിക്കുന്ന വേളയിൽ വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. തുടർന്നുള്ള അമ്മുമ്മയുടെ ശകാരത്തെ തുടർന്ന് പെൺകുട്ടി കുളിമുറിയിൽ കയറി വാതിലടയ്ക്കുകയും കയറിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയും ചെയ്തു.

മകളെ ശകാരിച്ചു
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ കുളിമുറിയുടെ വാതിൽ ചവിട്ടിപൊളിക്കുകയും തുടർന്ന് കാണുന്നത് കയറിൽ തൂങ്ങി നിൽക്കുന്ന പെൺകുട്ടിയെയാണ് കാണുന്നത്. വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.

പെൺകുട്ടി ആത്മഹത്യ ചെയ്തു
പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും, ഞായറാഴ്ച്ച വൈകുന്നേരം ഗുരുതരമായ പരിക്കിനെത്തുടർന്ന് മരിക്കുകയും ചെയ്തു.
സംഭവം അപകടമരണമായി റിപ്പോർട്ട് എഴുതുകയും, പോസ്റ്റ്മോർട്ടം കഴിഞ്ഞതിനു ശേഷം കുടുംബത്തിന് വിട്ട് നൽകുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470