സ്മാര്‍ട്ട് വാച്ച്

Posted By: Arathy

ആന്‍ഡ്രോയിഡ് ഫീച്ചറില്‍ യങ് ജനറേഷന് ഇതാ ഒരു സ്മാര്‍ട്ട് വാച്ച് വിപണിയിലിറങ്ങി. ജിപിഎസ്,വൈഫൈ,ക്യാമറ, എന്നീ സംവിധാനങ്ങള്‍ അടങ്ങുന്ന ഒരു സ്മാര്‍ട്ട് വാച്ച്‌
കൂടാതെ കോള്‍ ചെയ്യുവാനും, ടെക്സ്റ്റ് മെസേജ്‌ ചെയ്യുവാനും ഇതിലൂടെ സാധിക്കുന്നതാണ്. ചുരുക്കം പറഞ്ഞാല്‍ ഇത് ഒരു ഫോണ്‍ തന്നെയാണ്. യങ് ജനറേഷനെ മുന്‍ നിര്‍ത്തിയാണ് ഈ സ്മാര്‍ട്ട് വാച്ച് ഇറക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ്‌ലി എന്നാണ് ഈ സ്മാര്‍ട്ട് വാച്ച് അറിയപ്പെടുന്നത്. ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ എല്ലാം തന്നെ ഉപയോഗിക്കാവുന്ന ആദ്യത്തെ വാച്ചാണിത്. ഇന്ത്യയില്‍ ഈ സ്മാര്‍ട്ട് വാച്ചിന് 9040.50 രൂപയാണ് വില

സാംസങ് ലാപ് ടോപ്പുകളുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട് വാച്ച്

160 ഗ്രാം ഭാരം
ആന്‍ഡ്രോയിഡ് 2.2 ഓപറേറ്റിങ് സിസ്റ്റം
256 എംബി റാം
2 ഇഞ്ച് സ്‌ക്രീന്‍
2 എംബി ക്യാമറ
16 ജിബി സ്‌റ്റോറേജ്

 

 

സ്മാര്‍ട്ട് വാച്ച്

റ്യൂട്ട് മാപ്, ഇന്റെര്‍ നെറ്റ് എന്നിവ ഇതിലൂടെ സാധ്യമാണ്. ചുരുക്കം പറഞ്ഞാല്‍ ഒരു ഫോണ്‍ തന്നെയാണ് ഈ സ്മാര്‍ട്ട് വാച്ച

സ്മാര്‍ട്ട് വാച്ച്

കോള്‍ ചെയ്യുവാനുള്ള സംവിധാനം ഇതിലുണ്ട്. ഇത് ടെച്ച് സ്‌ക്രീന്‍ അടങ്ങുന്നതാണ്‌

സ്മാര്‍ട്ട് വാച്ച്

യുട്യുബ് വീഡിയോകള്‍ പോലും ഇതിലൂടെ കാണുവാന്‍ സാധിക്കുന്നതാണ്‌

സ്മാര്‍ട്ട് വാച്ച്

ഇതു പോലെ സോഷ്യല്‍ മീഡിയകള്‍ ഇതിലൂടെ ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്‌

സ്മാര്‍ട്ട് വാച്ച്

ഗൂഗിളിന്റെ സഹായത്തോടെ റൂട്ട് മാപും ഇതില്‍ കിട്ടുന്നതാണ്.

സ്മാര്‍ട്ട് വാച്ച്

ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ അടങ്ങുന്ന ഈ സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ തന്നെ പ്രശസ്തമായി തീര്‍ന്നിരിക്കുകയാണ്‌

സ്മാര്‍ട്ട് വാച്ച്

ഇന്ത്യയിലെ വിപണികളിലും ഈ സ്മാര്‍ട്ട് വാച്ച് ഇറങ്ങി തുടങ്ങിയിട്ടുണ്ട്‌

സ്മാര്‍ട്ട് വാച്ച്

9040.50 രൂപയ്ക്ക് ഇത് ഇന്ത്യയില്‍ ലഭിക്കുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot