ടെലികോം മേഖലയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ എത്തുന്നു!

വന്‍ തൊഴിലവസരവുമായി ടെലികോം മേഖല.

|

ടെലികോം മേഖലയില്‍ വന്‍ തൊഴിലവസരമാണ് വരും കാലങ്ങളില്‍ എത്തുന്നത്. വരാന്‍ പോകുന്ന 2018ല്‍ മൂന്നു മില്ല്യന്‍ തൊഴിലവസരങ്ങളാണ് ടെലികോം മേഖലകളില്‍ ഉളളതെന്ന് ഈ അടുത്തിടെ നടന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പൈസ ഇന്റര്‍നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍!ഒരു പൈസ ഇന്റര്‍നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍!

ടെലികോം മേഖലയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ എത്തുന്നു!

രാജ്യത്ത് 4ജി സാങ്കേതിക വിദ്യ വരുന്നതും ഡാറ്റ ഉപയോഗം വര്‍ദ്ധിക്കുന്നതും, കമ്പോളത്തിലെ പുതിയ പുതിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ എത്തുന്നതും സ്മാര്‍ട്ട്‌ഫോണുകളുടെ ജനപ്രീതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ അനേകം തൊഴിലവസരങ്ങള്‍ ഇനിയും എത്തിക്കൊണ്ടിരിക്കും.

2018ലെ ടെലികോം തൊഴിലവസരങ്ങളെ കുറിച്ച് നോക്കാം.

8,70,000 തൊഴിലവസരം 2021

8,70,000 തൊഴിലവസരം 2021

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വിപ്ലവ മൂലം 2018ല്‍ രാജ്യത്ത് മുപ്പത് ലക്ഷ്യം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അസോക്കം-KPMG ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

റിലയന്‍സ് ജിയോ ക്യാഷ് ബാക്ക് ഓഫര്‍! വേഗമാകട്ടേ!റിലയന്‍സ് ജിയോ ക്യാഷ് ബാക്ക് ഓഫര്‍! വേഗമാകട്ടേ!

കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ വികാസം

കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ വികാസം

5ജി, എം2എം, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ വികാസം എന്നിവ കാരണമാണ് 2020ല്‍ 8,70,000 തൊഴിലവസരം ഉണ്ടാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിവുകളും ജീവനക്കാരുടെ അഭാവവും

കഴിവുകളും ജീവനക്കാരുടെ അഭാവവും

പഠനങ്ങള്‍ പറയുന്നത് വരും കാലങ്ങളില്‍ ടെക്‌നോളജി രംഗത്തുളള കഴിവും ജിവനക്കാരുടെ എണ്ണവും കുറയും എന്നാണ്. അതിനാല്‍ അവരുടെ കഴിവുകളെ നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടി മുന്‍കൈ എടുക്കണം എന്നും പറയുന്നുണ്ട്.

രണ്ടാമത്തെ ടെലികോം മേഖല!

രണ്ടാമത്തെ ടെലികോം മേഖല!

ഇന്ത്യന്‍ ടെലികോം ഇന്‍ഡസ്ട്രീ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം മേഖല ആണ്. അത്രയേറെ സബ്‌സ്‌ക്രൈബര്‍മാരാണ് ഇതിലുളളത്.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

Best Mobiles in India

English summary
Emerging technologies such as 5G, M2M and the evolution of Information and Communications Technology (ICT) are expected to create employment avenues for almost 870,000 individuals by 2021, reveals the ASSOCHAM-KPMG joint study.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X