ഷോക്കിങ്ങ്: 499 രൂപ മുതല്‍ ടിവിയോ?

Written By:

ഇപ്പോള്‍ ഏറ്റവും മികച്ച ബ്രാന്‍ഡുകളായ സോണി, ബിപിഎല്‍, ടിസിഎല്‍ എന്നീ പല കമ്പനികളും ടിവികള്‍ക്കു വരെ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. അതായത് വളരെ പ്രശസ്ഥമായ ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ 499 രൂപ മുതല്‍ ഇഎംഐ ഓഫറില്‍ ആരംഭിക്കുന്നു മികച്ച കമ്പനികളുടെ ടിവികള്‍. നവംബര്‍ 20 മുതല്‍ 26 വരെയാണ് ഇഎംഐ ഫെസ്റ്റ്. ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% അധികം ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു.

ഷോക്കിങ്ങ്: 499 രൂപ മുതല്‍ ടിവിയോ?

ഇപ്പോള്‍ തന്നെ നിങ്ങള്‍ ആമസോണിലേക്കു പോവുക. അവിടെ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓഫറുകള്‍ നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം, വേഗമാകട്ടേ!

ബാങ്ക് ഓഫറുകള്‍:

ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% ക്യാഷ്ബാക്ക് ഓഫര്‍, അതായത് 2000 രൂപ വരെ. ക്യാഷ്ബാക്ക് നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ആകുന്നത് 2018 ജനുവരി 26-നാണ്. 6000 രൂപയ്ക്ക് എങ്കിലും നിങ്ങള്‍ മിനിമം ഓര്‍ഡര്‍ ചെയ്തിരിക്കണം. തിരഞ്ഞെടുത്ത മൊബൈല്‍ ഫോണുകള്‍ വാങ്ങാനും ഈ ബാങ്ക് ഓഫര്‍ ഉപയോഗിക്കാം.

ആമസോണില്‍ ലഭിക്കുന്ന ആകര്‍ഷകമായ ഓഫറുകള്‍

1. സാംസങ്ങ് 80Cm (32 ഇഞ്ച്), 32M5100 ബേസിക് സ്മാര്‍ട്ട്, ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി, 22% ഡിസ്‌ക്കൗണ്ട്, 24,490 രൂപയ്ക്കു ലഭിക്കുന്നു, ഒരു വര്‍ഷം മാനുഫാക്ചര്‍ വാരന്റി, ഒരു വര്‍ഷം അധിക പാനല്‍ മാനുഫാക്ചര്‍ വാരന്റി.

2. ടിസിഎല്‍ 81.28Cm (32 ഇഞ്ച്), L32D2900 എച്ച്ഡി റെഡി എല്‍ഇഡി ടിവി (ബ്ലാക്ക്), 11,990 രൂപയ്ക്ക് ലഭിക്കുന്നു, 4000 രൂപ ഡിസ്‌ക്കൗണ്ട്.

3. ബിപിഎല്‍ 80Cm (32ഇഞ്ച്), വിവിഡ് BPL080D51H/BPL080F2000J എച്ച്ഡി റെഡി എല്‍ഇഡി ടിവി (ബ്ലാക്ക്), 35% ഡിസ്‌ക്കൗണ്ട്, 12,990 രൂപയ്ക്കു ലഭിക്കുന്നു.

4. മൈക്രോമാക്‌സ് 81 cm (32ഇഞ്ച്) XT-32S7000H എച്ച്ഡി റെഡി എല്‍ഇഡി ടിവി (ബ്ലാക്ക്), 27% ഡിസ്‌ക്കൗണ്ട്, 14680 രൂപയ്ക്കു ലഭിക്കുന്നു.

5. സാന്‍യോ 80cm (32 ഇഞ്ച്) XT-32S700H എച്ച്ഡി റെഡി എല്‍ഇഡി ടിവി (ബ്ലാക്ക്), 33% ഓഫര്‍, 13490 രൂപയ്ക്കു വാങ്ങാം.

English summary
TVs from the brands such as Samsung, Sony, BPL, TCL, Sanyo, Noble Skiodo and more at Amazon and till 26th Nov'17, enjoy exciting EMI offers

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot