അത്ഭുത ടെര്‍മിനേറ്റര്‍ കൈ

By Super
|

ടെര്‍മിനേറ്റര്‍ സിനിമ കണ്ടിട്ടില്ലാത്തവരുണ്ടോ? അപ്പോള്‍ ടെര്‍മിനേറ്ററിന്റെ കൈയ്യുംകണ്ടിട്ടുണ്ടാകുമല്ലോ. എങ്കില്‍ അതേ മാതൃകയില്‍ ഒരു കൃത്രിമക്കൈ ലഭ്യമാണ്. RSLസ്റ്റീപ്പര്‍ നിര്‍മ്മിച്ച ബേബിയോണിക്3 എന്ന ഈ കൈ,ലോകത്തിലേയ്ക്കും ഏറ്റവും മികച്ച കൃത്രിമ അവയവമാണ്. ഈ കാര്‍ബണ്‍-ഫൈബര്‍ മയോഇലക്ട്രിക് കൈ, ഉരത്തോടു ചേര്‍ന്നുള്ള ഭാഗത്തെ മസില്‍ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നത്. സാധാരണ മനുഷ്യക്കൈയ്യുടെ ചലനങ്ങളെ അനുകരിയ്ക്കുന്ന മുന്‍കൂട്ടി തയ്യാര്‍ ചെയ്ത 14 ഗ്രിപ്പുകള്‍ ഒന്നൊന്നായി പ്രവര്‍ത്തിപ്പിയ്ക്കാന്‍ പ്രത്യേകം സെന്‍സറുകള്‍ ഈ കൈയ്യിലുണ്ട്.

 

ഇതിന്റെ സെന്‍സിറ്റിവിറ്റി പ്രൊഗ്രാം ചെയ്‌തെടുക്കാന്‍ സാധിയ്ക്കും. കീബോര്‍ഡിലൊക്കെ അനായാസം ടൈപ്പ് ചെയ്യാന്‍ ബേബിയോണിക് 3യ്ക്ക് സാധിയ്ക്കും. മാത്രമല്ല മുട്ട പോലെയുള്ള ദുര്‍ബലമായ വസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനും ഇതിനാകും. എന്നാല്‍ കമ്പ്യൂട്ടര്‍ മൗസ് ഉപയോഗിയ്ക്കുമ്പോള്‍ ആവശ്യമായ ബലം നല്‍കുകയും ചെയ്യും. ഓരോ വിരലിലും പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള മോട്ടോറുകളുടെ സഹായത്തോടെ വളരെ സ്വാഭാവികമായി ചലിയ്ക്കാനും, വസ്തുക്കളില്‍ പിടിമുറുക്കാനും സാധിയ്ക്കും.

ഇതിലെ സെന്‍സറുകളുടെ അപാര ശേഷിയാണ് ഈ ടെര്‍മിനേറ്റര്‍ കൈയ്യെ ഏറെ വ്യത്യസ്തമാക്കുന്നത്.

Terminator-arm-bebionic3-rslsteeper-6

Terminator-arm-bebionic3-rslsteeper-6

Terminator-arm-bebionic3-rslsteeper-6
Terminator-arm-bebionic3-rslsteeper-1

Terminator-arm-bebionic3-rslsteeper-1

Terminator-arm-bebionic3-rslsteeper-1
Terminator-arm-bebionic3-rslsteeper-10

Terminator-arm-bebionic3-rslsteeper-10

Terminator-arm-bebionic3-rslsteeper-10
Terminator-arm-bebionic3-rslsteeper-11
 

Terminator-arm-bebionic3-rslsteeper-11

Terminator-arm-bebionic3-rslsteeper-11
Terminator-arm-bebionic3-rslsteeper-2

Terminator-arm-bebionic3-rslsteeper-2

Terminator-arm-bebionic3-rslsteeper-2
Terminator-arm-bebionic3-rslsteeper-3

Terminator-arm-bebionic3-rslsteeper-3

Terminator-arm-bebionic3-rslsteeper-3
Terminator-arm-bebionic3-rslsteeper-4

Terminator-arm-bebionic3-rslsteeper-4

Terminator-arm-bebionic3-rslsteeper-4
Terminator-arm-bebionic3-rslsteeper-5

Terminator-arm-bebionic3-rslsteeper-5

Terminator-arm-bebionic3-rslsteeper-5
Terminator-arm-bebionic3-rslsteeper-8

Terminator-arm-bebionic3-rslsteeper-8

Terminator-arm-bebionic3-rslsteeper-8
Terminator-arm-bebionic3-rslsteeper-9

Terminator-arm-bebionic3-rslsteeper-9

Terminator-arm-bebionic3-rslsteeper-9

Most Read Articles
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X