ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

By Bijesh
|

കൈകള്‍ ഇല്ലാത്തവരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഊഹിക്കാവുന്നതിലും അപ്പുറമാണ് അവരുടെ പ്രയാസം. എന്തിനും ഏതിനും പരസഹായം ആവശ്യമാണ്. മനസിനൊത്ത് ശരീരം ചലിപ്പിക്കാന്‍ സാധിക്കില്ല. കൃത്രിമ കൈ വച്ചു പിടിപ്പിച്ചാലും ധാരാളം പരിമിതികള്‍ ഉണ്ട്. തീര്‍ത്തും വേദനാജനകമായ അവസ്ഥതന്നെ.

എന്നാല്‍ സാങ്കേതിക വിദ്യയുടെ വികാസം ഇതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. യദാര്‍ഥ കൈകൊണ്ട് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും അതുപോലെതന്നെ ചെയ്യാവുന്ന കൃത്രിമ കൈ ഇന്ന് നിലവിലുണ്ട്. RSL സ്റ്റീപര്‍ എന്ന കമ്പനിയാണ് ബെബിയോണിക് 3 എന്നു പേരിട്ടിരിക്കുന്ന ഈ യന്ത്രകൈ നിര്‍മിച്ചിരിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യാനും ഗ്ലാസ് പോലെ മിനുസമുള്ള വസ്തുക്കള്‍ എടുക്കാനും ഭക്ഷണം കഴിക്കാനും എന്നുവേണ്ട എന്തുകാര്യവും ചെയ്യാന്‍ കഴിയുമെന്നതാണ് ഈ യന്ത്രക്കൈയുടെ പ്രത്യേകത.

ഈ കൃത്രിമ കൈയിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ താഴേകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

കൈമുട്ടിനു മുകളിലുള്ള പേശികളുടെ ചലനം ഒപ്പിയെടുത്താണ് യന്ത്രകൈയുടെ വിരലുകള്‍ ചലിക്കുന്നത്.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

മിനുസമാര്‍ന്ന വസ്തുക്കള്‍ പോലും സുരക്ഷിതമായി കൈയില്‍ പിടിക്കാം. യന്ത്രകൈയുടെ വിരലുകളിലുള്ള സെന്‍സറുകള്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

വസ്തുക്കള്‍ കൈയില്‍ നിന്ന് തെന്നിവീഴാനുള്ള സാധ്യതയും തീരെ കുറവാണ്. കൈയില്‍ പിടിച്ച ഏതെങ്കിലും വസ്തു ഊര്‍ന്നു പോകുകയാണെങ്കില്‍ സെന്‍സറുകള്‍ അത് കണ്ടെത്തി ഉടന്‍ വിരലുകള്‍ കൂടുതല്‍ ചേര്‍ത്തുവയ്ക്കും.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ
 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഭാരം കുറവായതിനാല്‍ കൈക്ക് ആയാസവും കുറവാണ്.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

45 കിലോഗ്രോം വരെ ഭാരം ഉയര്‍ത്താന്‍ ഈ കൈകൊണ്ട് സാധിക്കും.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

കമ്പ്യൂട്ടര്‍ മൗസും കീപാഡും പ്രയാസമില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് ഉപകരണമാണിത്.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

സാധാരണ കൈകൊണ്ട് എഴുതുന്ന പോലെ ഈ കൈകൊണ്ടും എഴുതാന്‍ സാധിക്കും.

 

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ

ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കൈ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X