ജിയോ ഫോണ്‍ വാങ്ങിയത് അബദ്ധമായോ?

|

റിലയന്‍സ് ജിയോ ഫോണിന്റെ നിബന്ധനകളും വ്യവസ്ഥകളും അവസാനം വെളിപ്പെടുത്തി. ജൂലൈ അവസാനം കമ്പനി ചെയര്‍മാന്‍ മുകേഷം അംബാനി പുറത്തിറക്കിയ 'ഇഫക്ടീവ് സീറോ-പ്രൈസ്ഡ്' ഫോണ്‍ പുറത്തിറങ്ങിയപ്പോള്‍ ഏവരും വളരെ സന്തോഷത്തിലാണ്.

3ഡി സെല്‍ഫി ഇവിടെ!3ഡി സെല്‍ഫി ഇവിടെ!

ജിയോ ഫോണ്‍ വാങ്ങിയത് അബദ്ധമായോ?

എന്നാല്‍ ജിയോ സൗജന്യമായി നല്‍കുന്ന ഈ ഫോണിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഉപഭോക്താക്കള്‍ അറിയാതെ പോകുന്നു.

ജിയോ ഉപഭോക്താക്കള്‍ അറിയാനായി കമ്പനി അവരുടെ വെബ്‌സൈറ്റില്‍ കുറച്ചു കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.

പ്രതി വര്‍ഷ റീച്ചാര്‍ജ്ജ്

പ്രതി വര്‍ഷ റീച്ചാര്‍ജ്ജ്

ജിയോ ഫോണ്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ച് ജിയോ ഉപഭോക്താക്കള്‍ പ്രതി വര്‍ഷം 1500 രൂപ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

ജിയോഫോണ്‍ സിം ലോക്ക് ചെയ്തിരിക്കുന്നു

ജിയോഫോണ്‍ സിം ലോക്ക് ചെയ്തിരിക്കുന്നു

ജിയോ ഫോണ്‍ സിം ലോക്ക് ചെയ്തതാണ്, ഇതിനര്‍ത്ഥം ജിയോ സിം അല്ലാതെ മറ്റൊരു ടെലികോം കമ്പനിയുടെ സിമ്മും ജിയോ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ജിയോ ഫോണ്‍ വാങ്ങുന്നവര്‍ അറിയുക ' സിം ലോക്കോടു കൂടിയാണ് ഫോണ്‍ എത്തുന്നത്.

മെമ്മറി കാര്‍ഡിന്റെ ഈ ടിപ്‌സ് നിങ്ങള്‍ തീര്‍ച്ചയായു അറിയുക!മെമ്മറി കാര്‍ഡിന്റെ ഈ ടിപ്‌സ് നിങ്ങള്‍ തീര്‍ച്ചയായു അറിയുക!

വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല

വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല

കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം നിങ്ങള്‍ക്ക് ജിയോ ഫോണ്‍ വാങ്ങാനോ അതു കൈമാറ്റം ചെയ്യാനോ സാധിക്കില്ല. അതിനാല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കുക.

ഫോണ്‍ തിരിച്ചു നല്‍കാം

ഫോണ്‍ തിരിച്ചു നല്‍കാം

12 മാസം, അതായത് ഒരു വര്‍ഷം ആയാല്‍ ജിയോ ഫോണ്‍ നിങ്ങള്‍ക്കു തിരിച്ചു നല്‍കാം. ആ സമയത്ത് ഉപഭോക്താക്കള്‍ 1500 രൂപയും ജിഎസ്ടിയും മറ്റു ബാധക നികുതികളും നല്‍കണം.

12 മാസം മുതല്‍ 24 മാസം വരെ

12 മാസം മുതല്‍ 24 മാസം വരെ

12 മാസം മുതല്‍ 24 മാസം വരെയുളള കാലഘട്ടത്തില്‍ ജിയോ ഫോണ്‍ നിങ്ങള്‍ തിരിച്ചു നല്‍കുകയാണെങ്കില്‍ ഉപയോക്താക്കള്‍ 1000 രൂപയും ജിഎസ്ടിയും മറ്റു നികുതികളും നല്‍കേണ്ടതാണ്.

24 മസം മുതല്‍ 36 മാസം വരെ

24 മസം മുതല്‍ 36 മാസം വരെ

24 മാസം മുതല്‍ 36 മാസത്തിനുളളില്‍ ഫോണ്‍ തിരിച്ച് നല്‍കുകയാണെങ്കില്‍ 500 രൂപയും ജിഎസിടിയും മറ്റു നികുതികളും നല്‍കണം.

കമ്പനിക്ക് അവകാശം ഉണ്ട്

കമ്പനിക്ക് അവകാശം ഉണ്ട്

കമ്പനിയുടെ ഉപാധികളും നിബന്ധനകളും പരാജയപ്പെടുകയാണെങ്കില്‍ ഹാന്‍സെറ്റ് എപ്പോള്‍ വേണമെങ്കിലും തിരിച്ച് ചോദിക്കാനുളള അവകാശം കമ്പനിക്ക് ഉണ്ട്.

Best Mobiles in India

English summary
Ever since the 'effectively zero-priced' phone was unveiled in late July by the company's chairman Mukesh Ambani, there has been speculation about the fine print of clauses that the customers will have to adhere to.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X