ഈ വര്‍ഷം യൂട്യൂബില്‍ തകര്‍ത്തോടിയ 10 വീഡിയോകള്‍!!!

By Bijesh
|

യൂട്യൂബ് കാരണം ജീവിതം പച്ച പിടിച്ച ഒരപാടു പേരുണ്ട് ലോകത്ത്. മൊബൈല്‍ ക്യാമറയില്‍ റെക്കോഡ് ചെയ്ത ഒരു പാട്ടിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന ചന്ദ്രലേഖ മുതല്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പേരെടുത്ത സന്തോഷ് പണ്ഡിറ്റ് വരെ യൂട്യൂബിലൂടെയാണ് പ്രശസ്തരായത്. മലയാളത്തില്‍ ഒരുപക്ഷെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട യുട്യൂബ് വീഡിയോയും ചന്ദ്രലെഖയുടെ പാട്ടുതന്നെയായിരിക്കും.

 

ഇത് കേരളത്തിലെ കാര്യം. എന്നാല്‍ 2013-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോ ഏതാണ്. കുടുതല്‍ ചിന്തിക്കേണ്ടതില്ല. കൊറിയന്‍ ഗായകനായ സൈയുടെജെന്റില്‍മാന്‍ എന്ന ആല്‍ബം. നേരത്തെ ഗഗ്നം സ്‌റ്റൈലിലൂടെ പേരെടുത്ത ഗായകനാണ് സൈ.. കോടിക്കണക്കിനു പേരാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്.

ഈ വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 2013-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട 10 യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുക.

{photo-feature}

ഈ വര്‍ഷം യൂട്യൂബില്‍ തകര്‍ത്തോടിയ 10 വീഡിയോകള്‍!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X