ഏറ്റവും ലാഭകരമായ ലോകത്തെ 10 സോഫ്റ്റ്‌വെയര്‍ കമ്പനികള്‍
ടെക്‌ലോകത്ത് ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്നത് സോഫ്റ്റ്‌വെയര്‍ മേഘലയിലാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ കഠിനപ്രയത്‌നം തന്നെയാണ് കമ്പനികള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ സോഫ്റ്റ്‌വെയര്‍ വിപണിയും അനുദിനം വികസിക്കുകയാണ്.
ഗാര്‍ട്‌നര്‍ എന്ന റിസര്‍ച് കമ്പനിയുടെ കണക്കു പ്രകാരം സോഫ്റ്റ്‌വെയര്‍ മേഘലയിലെ മൊത്ത വരുമാനത്തില്‍ 2012-നെ അപേക്ഷിച്ച് 4.8 ശതമാനം വര്‍ദ്ധനവാണ് 2013-ല്‍ രേഖപ്പെടുത്തിയത്. 403.3 ബില്ല്യന്‍ ഡോളര്‍. പതിവുപോലെ മൈക്രോസോഫ്റ്റ് തന്നെയാണ് അതില്‍ ഏറ്റവും വരുമാനം നേടിയ സോഫ്റ്റ്‌വെയര്‍ കമ്പനി. 65.7 ബില്ല്യന്‍ ഡോളറാണ് കമ്പനിയുടെ ആകെ വരുമാനം.
2012-ല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഒറാക്കിള്‍ 29.6 ബില്ല്യന്‍ ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി. ഐ.ബി.എം. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഗാര്‍ട്‌നര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2013-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 10 സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഏതെല്ലാമെന്നും വരുമാനവും ചുവടെ കൊടുക്കുന്നു.

#1
75.7 ബില്ല്യന്‍ ഡോളര്‍

#2
29.1 ബില്ല്യന്‍ ഡോളര്‍

#3
29.1 ബില്ല്യന്‍ ഡോളര്‍

#4
18.5 ബില്ല്യന്‍ ഡോളര്‍

#5
6.4 ബില്ല്യന്‍ ഡോളര്‍

#6
5.6 ബില്ല്യൻ ഡോളർ

#7
4.9 ബില്ല്യൻ ഡോളർ

#8
4.8 ബില്ല്യൻ ഡോളർ

#9
4.2 ബില്ല്യൻ ഡോളർ

#10
3.8 ബില്ല്യൻ ഡോളർ


Click it and Unblock the Notifications








