മനംമയക്കും ഈ ആപ്പിള്‍ സ്‌റ്റോറുകള്‍!!!

Posted By:

എന്തിലും തനതായ വൈവിധ്യം കാത്തുസൂക്ഷിക്കുന്ന കമ്പനിയാണ് ആപ്പിള്‍. മാക് കമ്പ്യൂട്ടര്‍ മുതല്‍ ഐ ഫോണും ഐ പാഡും ഐ പോഡും വരെ ഉദാഹരണം. ഈ വൈിധ്യം ഉത്പന്നങ്ങളില്‍ മാത്രമല്ല, ാവയുടെ വില്‍പനശാലകളുടെ രൂപകല്‍പനയിലും ഉണ്ട്.

പറഞ്ഞു വരുന്നത് ആപ്പിള്‍ സ്‌റ്റോറുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനിനെ കുറിച്ചാണ്. ലോകത്താകമാനമുള്ള 424 ആപ്പിള്‍ സ്‌റ്റോറുകള്‍ കാഴ്ചയുടെ വൈവിധ്യംതന്നെയാണ് ഒരുക്കുന്നത്.

മിക്ക ആപ്പിള്‍ സ്‌റ്റോറുകളുടെയും ഉള്‍വശം ഒരുപോലെയാണെങ്കില്‍ പുറമെ തീര്‍ത്തും വേറിട്ടതാണ്. അതിപ്രശസ്തരായ ഡിസൈനര്‍മാരാണ് ഈ കെട്ടിടങ്ങള്‍ രൂപകല്‍പനചെയ്യുന്നത്.

എന്തായാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച 11 ആപ്പിള്‍ സ്‌റ്റോറുകള്‍ കാണണമങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാരീസിലെ ആപ്പിള്‍ സ്‌റ്റോര്‍

ന്യൂയോര്‍ക് അപ്പര്‍ വെസ്റ്റ്‌സൈഡിലെ ആപ്പിള്‍ സ്‌റ്റോര്‍

ന്യൂയോര്‍ക് ഗ്രാന്‍ഡ് സെന്‍ട്രല്‍ ആപ്പിള്‍ സ്‌റ്റോര്‍

ന്യൂയോര്‍ക് ഫിഫ്ത് അവന്യു സ്‌റ്റോര്‍

ഹോംകോംഗിലെ IFC മാളിലുള്ള സ്‌റ്റോര്‍

ജര്‍മനിയിലെ ആപ്പിള്‍ സ്‌റ്റോര്‍

ചിക്കാഗോയിലെ ലിങ്കണ്‍ പാര്‍ക്കിലുള്ള ആപ്പിള്‍ സ്‌റ്റോര്‍

ചൈനയിലെ ബീജിംഗിലുള്ള ആപ്പിള്‍ സ്‌റ്റോര്‍

സ്‌പെയിനിലെ ബാര്‍സലോണയിലുള്ള ആപ്പിള്‍ സ്‌റ്റോര്‍

ആംസ്റ്റര്‍ഡാമിലെ സ്‌റ്റോര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot