ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഭയാനക ചിത്രങ്ങള്‍!!!

By Bijesh
|

ലോകത്തെ മുഴുവനായി ക്യാമറയില്‍ പകര്‍ത്തുന്ന ഗൂഗിളിന്റെ സ്ട്രീറ്റ്‌വ്യൂ പദ്ധതി ഇതിനോടകം തന്നെ ഏറെ പ്രശസ്തമാണ്. വിവിധ രാജ്യങ്ങളിലെ പരിചിതമായതും അല്ലാത്തതുമായ സ്ഥലങ്ങളിലൂടെ കാറില്‍ സഞ്ചരിച്ച് പനോരമിക് ചിത്രങ്ങളെടുക്കുകയാണ് സ്ട്രീറ്റ് വ്യൂ ചെയ്യുന്നത്.

 

ഇതിനോടകം വിചിത്രമായ എത്രയോ ചിത്രങ്ങള്‍ സ്ട്രീറ്റ്‌വ്യൂവിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ വിചിത്രമായതും പേടപ്പെടുത്തുന്നതുമായ കുറെ ചിത്രങ്ങളാണ് ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

ഇതില്‍ പലതും കാലാവസ്ഥ കാരണമോ ക്യാമറയുടെ തകരാര്‍ കാരണമോ രൂപപ്പെട്ടതാണ്. എങ്കിലും കണ്ടു നോക്കു.

#1

#1

സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ ഈ ചിത്രം പാവയാണോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല.

#2

#2

ജപ്പാനില്‍ നിന്നുള്ള ഒരു കാഴ്ചയാണിത്. പരുന്തിന്റെ രൂപത്തിലുള്ള മുഖംമൂടി ധരിച്ചാണ് ഇവര്‍ നില്‍ക്കുന്നത്.

#3

#3

സ്ട്രീറ്റ്‌വ്യൂവില്‍ പതിഞ്ഞ നിഗൂഢത നിറഞ്ഞ മറ്റൊരു ചിത്രം. വായുവില്‍ അവ്യക്തമായി എന്തോ രൂപം പതിഞ്ഞിരിക്കുന്നു.

#4
 

#4

ഇവിടെയും ഭയപ്പെടുത്തുന്ന മുഖംമൂടി ധരിച്ച കുറെ മനുഷ്യര്‍

#5

#5

ചിലിയില്‍ നിന്ന് പകര്‍ത്തിയ കാഴ്ചയാണിത്. വേസ്റ്റ് ബിന്നിനുള്ളിലും സമീപത്തുമായി മനുഷ്യ രുപത്തിലുള്ള കുറെ വസ്തുക്കളാണ് കിടക്കുന്നത്.

#6

#6

യു.എസിലെ ഡിട്രോയ്റ്റ് എന്ന സ്ഥലത്തുനിന്നുള്ള ചിത്രം. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാറിനു നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന പ്രദേശവാസിയാണ് ചിത്രത്തില്‍. പിന്നീട് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ തോക്ക് മായ്ചു കളഞ്ഞു.

#7

#7

ഇവിടെയും മുഖംമൂടി തന്നെ

#8

#8

ന്യൂയോര്‍ക്കിനു സമീപമുള്ള ഒരു നഗരത്തിന്റെ ചിത്രമാണിത്. ഫോട്ടോയുടെ കുഴപ്പമോ ക്യാമറയുടെ കുഴപ്പമോ എന്നറിയില്ല. ഈ നഗരം മുഴുവനായും ഇത്തരത്തിലാണ് പതിഞ്ഞിരിക്കുന്നത്.

#9

#9

ഇതേ നഗരത്തില്‍ നിന്ന് മറ്റൊരാള്‍ എടുത്ത ചിത്രം ഇങ്ങനെയാണ് ലഭിച്ചത്. ഇതുതന്നെയാണ് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നതും.

#10

#10

കരളലിയിക്കുന്ന ചിത്രമാണ് ഇത്. രോഗം ബാധിച്ചതോ അപകടം സംഭവിച്ചതോ അയ ഒരു പശു നിരങ്ങി റോഡിന്റെ മറുവശത്തേക്കു നീങ്ങുകയാണ്.

#11

#11

ഒരേപോലുള്ള രണ്ടു വ്യക്തികള്‍ ഒരു ചിത്രത്തില്‍

#12

#12

സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ മറ്റൊരു ചിത്രം

#13

#13

സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ മറ്റൊരു ചിത്രം

#14

#14

സ്ട്രീറ്റ് വ്യൂ വാഹനം കടന്നു പോകുന്ന വഴിയില്‍ നിന്ന് പകര്‍ത്തിയ രണ്ടു ചിത്രങ്ങളാണ്. റോഡരികില്‍ നില്‍ക്കുന്ന കഴുതയെ ഗൂഗിള്‍ വാഹനം ഇടിച്ചിട്ടതാണെന്നെ സാധാരണ നിലയില്‍ കരുതാനാകു. എന്നാല്‍ കഴുത മണ്ണില്‍ കിടന്നുരുളുന്നതാണ് ആദ്യ ശചിത്രമെന്നും എഴുന്നേറ്റു നില്‍ക്കുന്ന ചിത്രം വാഹനം കടന്നുപോയ ശേഷം എടുത്തതാണെന്നും സ്ട്രീറ്റ്‌വ്യൂ അധികൃതര്‍ വിശദീകരിച്ചു.

#15

#15

ഇവിടെയും അവിശ്വസനീയത നിഴലിക്കുന്നു. ഒരു മനുഷ്യന്‍ പോലുമില്ലത്ത കടവരാന്തയില്‍ മുട്ടിലിഴയുന്ന കുഞ്ഞ് എങ്ങനെ എത്തി എന്നത് നിഗൂഢതയാണ്.

#16

#16

തകര്‍ന്നു കിടക്കുന്ന പ്രതിമയാണെങ്കിലും ചിത്രത്തിന് ഇത് ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

#17

#17

ഫ്രാന്‍സിലെ ഒരു തെരുവില്‍ നിന്ന് സ്ട്രീറ്റ് വ്യൂ ക്യാമറയില്‍ പതിഞ്ഞ ചിത്രമാണിത്. സൈക്കിളിന് സമീപത്തായി ഒരു വിചിത്ര ജീവി നില്‍ക്കുന്നു. (ബോക്‌സിനുള്ളില്‍). എന്നാല്‍ പിന്നീട് സ്ട്രീറ്റ് വ്യൂ ഈ രൂപം മങ്ങിയ രീതിയിലാക്കി എഡിറ്റ് ചെയ്തു.

#18

#18

സ്ട്രീറ്റ് വ്യൂവിലെ മറ്റൊരു ചിത്രം

 

#19

#19

ജപ്പാനിലെ ഹാഷിമ ദ്വീപിന്റെ ചിത്രം. ഒരു കാലത്ത് 5000 ത്തിലധികം കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ഈ ദ്വീപ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്.

#20

#20

്‌സട്രീറ്റ് വ്യൂവിലെ മറ്റൊരു ചിത്രം. കൈവിലങ്ങിട്ട് വാനില്‍ കിടത്തിയിരിക്കുന്നയാളുടെ ശരീരത്തിലേക്ക് തോക്കും ചൂണ്ടി ഇരിക്കുന്ന പോലീസുകാരന്‍.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഭയാനക ചിത്രങ്ങള്‍!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X