ഇവിടെ കാണാം, ലോകത്തെ ഏറ്റവും മനോഹര ചിത്രങ്ങള്‍!!!

Posted By:

ലോക ഫോട്ടോഗ്രഫി ഓര്‍ഗനൈസേഷന്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന മത്സരമാണ് സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു പേര്‍ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്.

ഭൂമിയിലെ തീര്‍ത്തും വ്യത്യസ്തമായ കുറെ കാഴ്ചകള്‍ ഈ മത്സരത്തിലൂടെ എല്ലാ വര്‍ഷവും പുറംലോകത്തിന് ലഭ്യമാവുന്നു. 2014- സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.

ഇത്തവണ 166 രാജ്യങ്ങളില്‍ നിന്നായി 140,000 ചിത്രങ്ങളാണ് മത്സരത്തിനു പരിഗണിച്ചത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായിരിക്കും അവാര്‍ഡ് പ്രഖ്യപിക്കുക എങ്കിലും അവസാന റൗണ്ടിലെത്തിയ ഏതാനും ചിത്രങ്ങള്‍ വേള്‍ഡ് ഫോട്ടോഗ്രഫി ഓര്‍ഗനൈസേഷന്‍ പുറത്തുവിടുകയുണ്ടായി.

ആ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഇവിടെ കാണാം, ലോകത്തെ ഏറ്റവും മനോഹര ചിത്രങ്ങള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot