കണ്ടാല്‍ ഞെട്ടരുത് ഈ 'മാരക' സെല്‍ഫികള്‍

Posted By:

മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫിയില്‍ സെല്‍ഫയാണ് ഇപ്പേഴത്തെ തരംഗം. നാലാള്‍ കൂടുന്നിടത്തെല്ലാം എല്ലാവരും സ്വന്തം ക്യാമറയില്‍ സ്വയം ഫോട്ടോയെടുക്കുകയാണ് ചെയ്യുന്നത്.

ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നതിനും സെല്‍ഫി എടുക്കാറുണ്ട്. ഉയര്‍ന്ന പിക്‌സല്‍ ഉള്ള ഫ്രണ്ട് ക്യാമറകള്‍ സ്മാര്‍ട്‌ഫോണുകളില്‍ സാധാരണമായതോടെ സെല്‍ഫി ചിത്രങ്ങളുടെ നിലവാരവും വര്‍ദ്ധിച്ചു.

എന്നാല്‍ സാധാരണ നിങ്ങള്‍ കാണുന്ന സെല്‍ഫകള്‍പ്പുറത്ത് മാരകമായ കുറെ സെല്‍ഫികളും ഉണ്ട്. അതായത് വലിയ ഉയരത്തില്‍ നിന്ന് താഴേക്ക് ചാടുന്ന ചിത്രം, അല്ലെങ്കില്‍ വിമാനത്തില്‍ നിന്നും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നും അപകടകരമായ രീതിയില്‍ പോസ് ചെയ്ത് എടുക്കുന്ന ചിത്രങ്ങള്‍....

അത്തരത്തിലുള്ള ഏതാനും സെല്‍ഫികള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യേശുക്രിസ്തുവിന്റെ പടുകൂറ്റന്‍ പ്രതിമയ്ക്ക് മുകളില്‍ നിന്നെടുത്ത സെല്‍ഫി

വിമാനത്തില്‍ നിന്ന് എടുത്ത സെല്‍ഫി

കാര്‍ റേസിംഗിനിടെ എടുത്ത സെല്‍ഫി

ഡൈവ് ചെയ്യുമ്പോള്‍ എടുത്ത സെല്‍ഫി

ഈ സെല്‍ഫി എങ്ങനെയുണ്ട്‌

ഹെലികോപ്റ്ററില്‍ നിന്ന് എടുത്ത സെല്‍ഫി

വെള്ളത്തിലേക്ക് ചാടുമ്പോള്‍ എടുത്ത സെല്‍ഫി

വിമാനത്തില്‍ നിന്ന് എടുത്ത മറ്റൊരു സെല്‍ഫി

പടുകൂറ്റന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന്..

ഇതെങ്ങനെയുണ്ട്‌

സ്‌കൈ ഡൈവിനിടെ എടുത്ത സെല്‍ഫി

സൈക്കിള്‍ റേസിനിടെയുള്ള സെല്‍ഫി

ഇതാണ് 'മരണ' സെല്‍ഫി

ഈ സെല്‍ഫി എങ്ങനെയുണ്ട്‌

സെല്‍ഫി

കുത്താന്‍ വരുന്ന പോത്തിനൊപ്പം ഒരു സെല്‍ഫി

കിടിലന്‍

വിമാനം തകര്‍ന്ന് കടലില്‍ വീണ യുവാവ് എടുത്ത സെല്‍ഫി... സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ചിത്രമാണ് ഇത്.

ബഹിരാകാശ യാത്രയ്ക്കിടെ എടുത്ത സെല്‍ഫി

കിടിലന്‍

വെള്ളത്തിനടിയില്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The 21 Most EXTREME Selfies Ever Taken, Most Extreme Selfies, Best Selfies ever taken, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot