സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ ആകണമെങ്കില്‍ ഇതാ ലോകത്തെ മികച്ച കോളേജുകള്‍....!
നിങ്ങളുടെ സ്വപ്‌നം സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ ആകണമെന്നാണോ. ഇതിനായി വളരെയധികം പ്രയത്‌നം കൂടാതെ നല്ല കോളേജില്‍ അഡ്മിഷന്‍ നേടേണ്ടതും ആവശ്യമാണ്. നിങ്ങള്‍ എത്ര പ്രാക്ടീസ് ചെയ്യുന്നുവോ അത്രയധികം ജോലിയില്‍ വിദഗ്ദനാകാന്‍ സാധിക്കുന്ന ഒരു മേഖലയാണ് സോഫ്റ്റ്‌വെയര്‍ ഡവലപ്പിംഗ്. ലോകം മുഴുവന്‍ ഇന്‍ഡ്യയില്‍ നിന്നുളളവരെ മികച്ച സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാരായാണ് കണക്കാക്കുന്നത്. ഗൂഗിള്‍, ആപ്പിള്‍, ഒറാക്കിള്‍ തുടങ്ങിയ കമ്പനികള്‍ അനേകം ഡവലപ്പര്‍മാരെയാണ് ഹയര്‍ ചെയ്യുന്നത്.
വായിക്കുക: ആകാശത്തോളം വലിയ ബലൂണില്‍ സോഷ്യല്‍ മീഡിയ....!
നിങ്ങളും സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന 25 മികച്ച കോളേജുകള്‍ ഒന്നില്‍ അഡ്മിഷന്‍ നേടാവുന്നതാണ്.

1
Carnegie Mellon University

2
California Institute of Technology

3
Cornell University

4
Massachusetts Institute of Technology

5
Princeton University

6
University of California, Berkeley

7
University of Washington

8
Duke University

9
University of Michigan

10
Stanford University

11
University of California, Los Angeles

12
University of Illinois at Urbana - Champaign

13
The University of Texas at Austin

14
Brown University

15
University of California, San Diego

16
Harvard University

17
Rice University

18
University of Pennsylvania

19
University of Arizona

20
Harvey Mudd College

21
The University of Texas at Dallas

22
San Jose State University

23
University of Southern California

24
Washington University in St. Louis

25
Rochester Institute of Technology


Click it and Unblock the Notifications








