ഇന്ന് വരെ ഇറങ്ങിയിട്ടുളളതില്‍ ഏറ്റവും മികച്ച 3ഡി റൊബോര്‍ട്ടിക്ക് ഡ്രോണ്‍ ഇതാ...!

Written By:

പുത്തന്‍ സങ്കേതത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ഡ്രോണുകള്‍. ആകാശ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇതുവരെയുളളതില്‍ ഏറ്റവും മികച്ച 3ഡി റൊബോര്‍ട്ടിക്ക് ഡ്രോണ്‍ ഇതാ...!

ഇതിലെ ഏറ്റവും പുതിയ പതിപ്പാണ് ത്രീഡി റൊബോര്‍ട്ടിക്ക് സോളോ ഡ്രോണ്‍.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഇതുവരെയുളളതില്‍ ഏറ്റവും മികച്ച 3ഡി റൊബോര്‍ട്ടിക്ക് ഡ്രോണ്‍ ഇതാ...!

ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ലോകത്തിലെ ആദ്യ റോബോര്‍ട്ടിക്ക് ഡ്രോണ്‍ ആണ് സോളോ. പ്രധാനമായും ഹോളിവുഡ് സിനിമകളുടെ ചിത്രീകരണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.

15,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ടാബ്ലറ്റുകള്‍...!

ഇതുവരെയുളളതില്‍ ഏറ്റവും മികച്ച 3ഡി റൊബോര്‍ട്ടിക്ക് ഡ്രോണ്‍ ഇതാ...!

ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
The 3D Robotics Solo may be the smartest drone ever.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot