3ജിബി റാം ഫോണ്‍ 8,888 രൂപയ്ക്ക് നല്‍കി ഇന്‍ടെക്‌സ്..!

Written By:

3ജിബി റാം ഉളള സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ടെക്‌സ് അവതരിപ്പിച്ചു. 8,888 രൂപയാണ് ഫോണിന്റെ വില.

മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്ലൗഡ് സ്വിഫ്റ്റ്

ക്ലൗഡ് സ്വിഫ്റ്റ് എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്.

 

ക്ലൗഡ് സ്വിഫ്റ്റ്

1.3ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ മീഡിയാ ടെക്ക് പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.

 

ക്ലൗഡ് സ്വിഫ്റ്റ്

3ജിബി റാം 16ജിബി മെമ്മറിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

 

ക്ലൗഡ് സ്വിഫ്റ്റ്

മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

 

ക്ലൗഡ് സ്വിഫ്റ്റ്

720X1280 റെസലൂഷനില്‍ 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്.

 

ക്ലൗഡ് സ്വിഫ്റ്റ്

ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

 

ക്ലൗഡ് സ്വിഫ്റ്റ്

5എംപി സെല്‍ഫി ക്യാമറയും 8എംപി പ്രധാന ക്യാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

 

ക്ലൗഡ് സ്വിഫ്റ്റ്

പ്രധാന ആപുകളെല്ലാം പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് ഫോണ്‍ എത്തുക എന്നതാണ് മറ്റൊരു ആകര്‍ഷണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The 4G Intex Cloud Swift with 3GB RAM launched at Rs 8,888 in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot