ഫേസ്ബുക്കിന്റെ ആദ്യ ഓഫീസ് പെയിന്റടിച്ച ആള്‍ ഇന്ന് കോടിപതി...!

By Sutheesh
|

ആദ്യ ഫേസ്ബുക്ക് ഓഫീസ് പെയിന്റ് ചെയ്യാനെത്തിയ ആളോട് ഫേസ്ബുക്ക് സഹ-സ്ഥാപകന്‍ ഷോണ്‍ പാര്‍ക്കര്‍ പറഞ്ഞത് കാശില്ല, പകരം കമ്പനിയുടെ ഷയര്‍ തരാമെന്നാണ്. പെയിന്ററായ ഡേവിഡ് ചോ അന്ന് ഒന്നുമല്ലാതിരുന്ന കമ്പനിയുടെ 60,000 ഡോളറിനുളള ഷെയര്‍ വാങ്ങി സ്ഥലം വിടുകയായിരുന്നു.

 
ഫേസ്ബുക്കിന്റെ ആദ്യ ഓഫീസ് പെയിന്റടിച്ച ആള്‍ ഇന്ന് കോടിപതി...!

പക്ഷെ, 2012-ലെ കണക്കനുസരിച്ച് ചോയുടെ ഫേസ്ബുക്ക് ഷെയര്‍ ആസ്ഥി 200 ദശലക്ഷം ഡോളറില്‍ കൂടുതലാണ്. കോളേജിലെ കുട്ടികള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ ചെറിയ മിനുക്കു പണികളുടെ ആവശ്യത്തിനായാണ് പാര്‍ക്കര്‍ ചോയെ വിളിച്ചത്.

 

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ഫേസ്ബുക്കിന്റെ ആദ്യ ഓഫീസ് പെയിന്റടിച്ച ആള്‍ ഇന്ന് കോടിപതി...!

മുഴുവന്‍ കെട്ടിടവും പെയിന്റ് അടിച്ച ശേഷം ലഭിച്ച ഷെയറുകളുമായി ചോ പോകുകയായിരുന്നു. ഇതേ പാര്‍ക്കര്‍ തന്നെയാണ് പേയ് പാല്‍ സ്ഥാപകന്‍ പീറ്റര്‍ തീലിനെയും, ലിങ്ക്ഡ് ഇന്‍ സ്ഥാപകന്‍ റീഡ് ഹൊഫ്മാനെയും ഫേസ്ബുക്കില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിച്ചത്.

16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!16-കാരന്റെ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ ഇതാ...!

ഫേസ്ബുക്കിന്റെ ആദ്യ ഓഫീസ് പെയിന്റടിച്ച ആള്‍ ഇന്ന് കോടിപതി...!

താന്‍ പാര്‍ക്കറില്‍ വിശ്വസിച്ചിരുന്നെന്നും, ഫേസ്ബുക്ക് എന്താണെന്ന് തനിക്ക് അറിയില്ലെങ്കിലും ഈ കുട്ടിക്ക് പലതും അറിയാമെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് തന്റെ പണം പണയം വയ്ക്കാന്‍ തയ്യാറായതെന്നും ചോ പറയുന്നു.

ഫേസ്ബുക്കിന്റെ ആദ്യ ഓഫീസ് പെയിന്റടിച്ച ആള്‍ ഇന്ന് കോടിപതി...!

ഫിഗര്‍ പെയിന്റര്‍, മ്യൂറലിസ്റ്റ്, ഗ്രാഫിക് നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഇപ്പോള്‍ ചോ.

Best Mobiles in India

English summary
The artist who painted Facebook's 1st office took stock instead of cash — and now he is worth $200 million.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X