ലാസ്‌വേഗാസ് ഷോയില്‍ 4 K ടി.വികളുടെ പെരുമഴ

By Bijesh
|

ഭാവിയുടെ സാങ്കേതികവിദ്യകളാണ് ലാസ്‌വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്‌ഫോണും ടാബ്ലറ്റും ലാപ്‌ടോപും മുതല്‍ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ വരെ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു.

ടെലിവിഷനുകളുടെ കാര്യവും മറിച്ചല്ല. സാംസങ്ങും എല്‍.ജിയും തോഷിബയും പാനസോണികും ഉള്‍പ്പെടെയുള്ള മുന്‍ നിര കമ്പനികള്‍ ഇതിനോടകം ഏറെ വ്യത്യസ്തമായ 4 കെ റസല്യൂഷന്‍ ടി.വി.കള്‍ അവതരിപ്പിച്ചുകഴിഞ്ഞു. അതുമാത്രമല്ല, മടക്കാവുന്ന സ്‌ക്രീനുള്ള ടി.വിയുമായാണ് സാംസങ്ങ് എത്തിയത്.

എന്തായാലും സി.ഇ.എസ് 2014 ല്‍ ഇതുവരെ അവതവരിപ്പിക്കപ്പെട്ട മികച്ച 10 ടെലിവിഷനുകള്‍ പരിചയപ്പെടാം.

{photo-feature}

ലാസ്‌വേഗാസ് ഷോയില്‍ 4 K ടി.വികളുടെ പെരുമഴ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X