കണ്‍സ്യൂമര്‍ 'മഹാ പൂരത്തിലെ' വിസ്മയ കാഴ്ചകള്‍...!

സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ക്യാമറ വരെയും, ധരിക്കാവുന്ന ഗാഡ്ജറ്റുകളില്‍ നിന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാവുന്ന ഡിവൈസുകള്‍ വരെയും

ഇക്കൊല്ലത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോവില്‍ (സിഇഎസ് 2015) അവതരിപ്പിക്കുകയുണ്ടായി.

സിഇഎസില്‍ അവതരിപ്പിച്ച ഗാഡ്ജറ്റുകളും, സ്റ്റാളുകളും അടക്കം പ്രദര്‍ശന നഗരിയിലെ മികച്ച ചലനങ്ങള്‍ അടയാളപ്പെടുത്താനുളള ശ്രമമാണ് ചുവടെ.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വളഞ്ഞ സ്‌ക്രീനോട് കൂടിയ എല്‍ജി-യുടെ സ്മാര്‍ട്ട്‌ഫോണാണ് എല്‍ജി ജി ഫ്ളക്‌സ് 2.

ജലത്തിനിടയില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനുളള മികച്ച സഹായിയാണ് ഈ ഡിവൈസ്.

ആരോഗ്യത്തെ സംബന്ധിച്ചും, എസ്എംഎസ്, മെയില്‍, ഫോണ്‍, സംഗീതം എന്നിവയെക്കുറിച്ചും ഈ ഡിവൈസ് നോട്ടിഫിക്കേഷന്‍ നല്‍കുന്നു.

അത്യാകര്‍ഷകമായ, വര്‍ണ്ണശബളമായ, നൂതനമായ സ്മാര്‍ട്ട്‌വാച്ചുകളുമായാണ് എല്‍ജി ഇത്തവണ എത്തിയത്.

മനോഹരമായ രൂപകല്‍പ്പനയോട് കൂടിയ ഈ ആന്‍ഡ്രോയിഡ് ഡിവൈസ് കൈ വിരലുകള്‍ ഉപയോഗിക്കാതെയുളള ശബ്ദ നിയന്ത്രണം ഉറപ്പാക്കുന്നു.

സ്റ്റെയിലന്‍സ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌വാച്ച് ശക്തിയുളളതും ഉറപ്പുളളതുമാണ്.

വ്യത്യസ്ത നിറങ്ങളോട് കൂടിയ ആകര്‍ഷകമായ ഈ സ്മാര്‍ട്ട്‌വാച്ച് ഒരു ആന്‍ഡ്രോയിഡ് ഡിവൈസ് എന്നതിനേക്കാള്‍ കൂടുതല്‍ മനോഹരമാണ്.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ സ്മാര്‍ട്ട് വാച്ചുകളും സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളുമായി തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് സോണി പുറത്തെടുത്തത്.

യുഎവി ഡ്രോണ്‍ അടക്കം നിര്‍മ്മിച്ചിരിക്കുന്ന ഈ ക്യാമറ പ്രധാനമായും സൈനീക ആവശ്യങ്ങള്‍ക്കായുളളതാണ്.

 

കഠിനവും ദുഷ്‌കരവുമായ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചതാണ് ഈ ക്യാമറ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Best of CES 2015 in Pictures.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot