നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

Written By:

ഗൂഗിളിന്റെ ഹാങ്ഔട്ടും, മെസഞ്ചറും മികച്ച മെസേജിങ് ആപുകളാണ്. പക്ഷെ നിങ്ങള്‍ക്ക് ടെക്സ്റ്റുകളെ പാസ്‌വേഡുകള്‍ കൊണ്ട് സംരക്ഷിക്കണമെന്ന് ഉണ്ടെങ്കിലോ, ടെക്‌സ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് ഉണ്ടെങ്കിലോ നിങ്ങള്‍ മൂന്നാം കക്ഷി ആപുകളെ ആശ്രയിക്കേണ്ടി വരും.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

ഇത്തരത്തിലുളള ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

ഒരിക്കല്‍ നിങ്ങള്‍ അക്കൗണ്ട് സൃഷ്ടിച്ച് കഴിഞ്ഞാല്‍ ഏത് ബ്രൗസറിലും നിങ്ങള്‍ക്ക് സൈന്‍ ഇന്‍ ചെയ്യാവുന്നതും, നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് എസ്എംഎസ് അയയ്ക്കാവുന്നതും ആണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

ആപ് തുറക്കാതെ തന്നെ ക്ഷണത്തില്‍ മറുപടി അയയ്ക്കാവുന്ന പോപ്-അപ് സവിശേഷത ഇതിനുണ്ട്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

ഈ ആപ് ഉപയോഗിച്ച് നിങ്ങളുടെ പിസിയില്‍ നിന്നും മെസേജുകള്‍ അയയ്ക്കാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

ഈ ആപിന്റെ ഡിലേ സെന്‍ഡ് എന്ന സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സന്ദേശം അയയ്ക്കുമ്പോള്‍, സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷവും അത് മൂന്ന് സെക്കന്‍ഡുകള്‍ വരെ വൈകി അയയ്ക്കുന്നതിന് സാധിക്കും.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

ടെക്സ്റ്റ് മെസേജുകളുടെ ടാബ് അടിസ്ഥാനമാക്കിയ കാഴ്ച ഈ ആപ് ഉറപ്പാക്കുന്നു.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായുളള സൗജന്യ എസ്എംഎസ് ആപുകള്‍...!

ഷെഡ്യൂളിങ് അടക്കം നിരവധി ഇച്ഛാനുസൃത ഓപ്ഷനുകള്‍ ഈ ആപ് വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Best Free Alternatives to the SMS App on Your Android Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot