2015-ലെ ഏറ്റവും സുരക്ഷിതമായ ബ്രൗസറുകള്‍ ഇതാ...!

Written By:

2010-ല്‍ സുരക്ഷിത ബ്രൗസര്‍ എന്ന് വിലയിരുത്തിയിരുന്നവ 2015-ല്‍ അത്ര സുരക്ഷിതമല്ലാതായിരിക്കുന്നു. യുആര്‍എല്‍ ഫില്‍ട്ടറിങ്, ഡൗണ്‍ലോഡ് പ്രൊട്ടക്ഷന്‍, ഡു നോട്ട് ട്രാക്ക് തുടങ്ങിയ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് മൊബൈല്‍ യുഗത്തില്‍ സുരക്ഷിതമായ ബ്രൗസറുകള്‍ വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

നിലവില്‍ ലഭ്യമായ മികച്ച സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ബ്രൗസറുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ലെ ഏറ്റവും സുരക്ഷിതമായ ബ്രൗസറുകള്‍ ഇതാ...!

ഗൂഗിള്‍ ക്രോമിന്റെ ചെറിയ പതിപ്പാണ് ഈ ബ്രൗസറെന്ന് വിശേഷിപ്പിക്കാം. കുക്കികളും, ട്രാക്കറുകളും ഓരോ സെഷന്‍ കഴിയുന്തോറും ഈ ബ്രൗസര്‍ ഇല്ലായ്മ ചെയ്യുന്നു.

2015-ലെ ഏറ്റവും സുരക്ഷിതമായ ബ്രൗസറുകള്‍ ഇതാ...!

ക്രോമിയത്തെ അടിസ്ഥാനമാക്കിയുളള ഡ്രാഗണ്‍, ഫയര്‍ഫോക്‌സിനെ അടിസ്ഥാനമാക്കിയുളള ഐസ് ഡ്രാഗണ്‍ എന്നിങ്ങനെ രണ്ട് പതിപ്പിുകള്‍ ഈ ബ്രൗസര്‍ വാഗ്ദാനം ചെയ്യുന്നു.

2015-ലെ ഏറ്റവും സുരക്ഷിതമായ ബ്രൗസറുകള്‍ ഇതാ...!

രൂപകല്‍പ്പനയില്‍ തന്നെ പ്ലഗ്-ഇന്നുകളെ തടയാനുളള സവിശേഷതയുളള ഈ ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ മറ്റുളളവയെ അപേക്ഷിച്ച് ഇഴയാന്‍ സാധ്യത കൂടതലാണെന്ന ന്യൂനതയുണ്ട്.

2015-ലെ ഏറ്റവും സുരക്ഷിതമായ ബ്രൗസറുകള്‍ ഇതാ...!

ബുക്ക്മാര്‍ക്കുകള്‍, ബ്രൗസിങ് മുന്‍ഗണനകള്‍, ഹിസ്റ്ററി തുടങ്ങിയ ഉപയോക്തൃ ഉളളടക്കങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാനുളള സവിശേഷത ഈ ബ്രൗസര്‍ വാഗ്ദാനം ചെയ്യുന്നു.

2015-ലെ ഏറ്റവും സുരക്ഷിതമായ ബ്രൗസറുകള്‍ ഇതാ...!

പരസ്യങ്ങളെ തടയാനുളള ആഡ്‌ബ്ലോക്ക് സവിശേഷതയുളള ഈ ബ്രൗസര്‍, ഫയലുകളെ കൂടുതല്‍ സുരക്ഷിതമായി ക്ലൗഡ് സേവനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് സഹായകമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The best secure browsers 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot