ഈ വര്‍ഷം ലോഞ്ച് ചെയ്ത വെയറബിള്‍ ഗാഡ്ജറ്റുകള്‍
oi
-Bijesh
By Bijesh
2014 വെയറബിള്‍ ഗാഡ്ജറ്റുകളുടെ കാലമാണെന്ന് നേരത്തെ തന്നെ ടെക്ലോകത്തെ നിരൂപകര്‍ പറഞ്ഞിരുന്നതാണ്. അതു ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ലാസ്വേഗാസില് നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലെ കാഴ്ചകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങളാണ് ഷോയില്‍ അവതരിപ്പിക്കപ്പെട്ടത്.
എല്‍.ജി, സോണി, ഇന്റല്‍ തുടങ്ങിയ ആഗോള കമ്പനികളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. സ്മാര്‍ട് വാച്ചുകള്‍, റിസ്റ്റ് ബാന്‍ഡുകള്‍, ഇയര്‍ബഡ്, ബ്ലൂടൂത്ത് ആഭരണങ്ങള്‍ തുടങ്ങി ഗൂഗിള്‍ ഗ്ലാസിനു വെല്ലുവിളി ഉയര്‍ത്തുന്ന കമ്പ്യൂട്ടറുകള്‍ വരെ അവതരിപ്പിച്ചിട്ടുണ്ട് വിവിധ കമ്പനികള്‍.
സി.ഇ.എസ്. 2014-ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ൈവവിധ്യമാര്‍ന്ന ഏതാനും വെയറബിള്‍ ഡിവൈസുകള്‍ ചുവടെ കൊടുക്കുന്നു.
{photo-feature}
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Thursday, January 9, 2014, 19:32 [IST]
Other articles published on Jan 9, 2014


Click it and Unblock the Notifications