Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്ത്ത തേടിയെത്തും; ഈ രാശിക്കാര് ഇനി ലക്ഷപ്രഭുക്കള്!!
- Sports
IPL: റോയല്സില് ഇവര്ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
സാങ്കേതികതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച
ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയ്ക്ക് ഇരയായത് 77 കോടിയിലധികം പേരുടെ ഇമെയില് വിലാസങ്ങളും 2.1 കോടി പാസ്വേഡുകളുമാണ്, ഇവ ഓണ്ലൈനില് വില്പ്പനയ്ക്ക് വെച്ചതായി സൈബര് സുരക്ഷാ വിഭാഗം ഗവേഷകനായ ട്രോയ് ഹണ്ട് പറഞ്ഞു.

ഹണ്ട് നൽകിയ റിപ്പോർട്ടിലെ കണക്കനുസരിച്ച് 772,904,991 ഇമെയില് വിലാസങ്ങളും 21,222,975 കോടി പാസ് വേഡുകളും ഓണ്ലൈന് വഴി പരസ്യമാക്കപ്പെട്ടിട്ടുണ്ട്.

ഹാവ് ഐ ബീന് പൗണ്ഡ്
ഇമെയിലുകളും പാസ്വേർടുകളും അടക്കം 270 കോടിയിലധികം രേഖകള് 'കളക്ഷന് #1' എന്ന പേരിലുള്ള ഈ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ട്രോയ് ഹണ്ട് തന്റെ 'ഹാവ് ഐ ബീന് പൗണ്ഡ്' എന്ന വെബ്സൈറ്റില് പ്രതിപാദിക്കുന്നു.

പൗണ്ഡ് പാസ്വേർഡ്
84 ജിബി വലിപ്പമുള്ള ഫയലാണ് കളക്ഷന് #1. ഇതില് 12,000 വ്യത്യസ്ത ഫയലുകളിലായിട്ടാണ് വിവിധ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.

ട്രോയ് ഹണ്ട്
വെബ്സൈറ്റുകളില് ലോഗിന് ചെയ്യുമ്പോള് ഉപയോക്താക്കളുടെ പാസ് വേഡുകള് 'ഹാഷ്' പാസ് വേഡുകളായാണ് ഇതിൽ ശേഖരിച്ചുവെക്കുന്നത്. പാസ് വേഡുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ രീതിയില് പാസ് വേഡ് ശേഖരിക്കുന്നത്.

ഇമെയിലും പാസ്സ്വേഡും പരിശോധിക്കാവുന്നതാണ്
സങ്കീര്ണമായ ഗണിതങ്ങളിലൂടെ സൃഷ്ടിക്കുന്ന ഹാഷ് പാസ് വേഡുകളില് അക്ഷരങ്ങളും, അക്കങ്ങളും ചേർന്നതാണ്. അടുത്ത തവണ വീണ്ടും പാസ് വേഡ് ഉപയോഗിക്കുമ്പോള് ഈ ഹാഷ് പാസ് വേഡുമായാണ് ചേർത്തുനോക്കുക.

270 കോടിയിലധികം രേഖകള്
'മേഗാ' എന്നറിയപ്പെടുന്ന ക്ളൗഡ് ഷെറിങ് ഹാക്കിങ് ഫോറത്തിലാണ് ഈ ഫയൽ പ്രദർശിപ്പിച്ചത്, ഇത് അധികം വൈകാതെ തന്നെ പിൻവലിച്ചതായും ട്രോയ് ഹണ്ട് അഭിപ്രായപ്പെട്ടു.

കളക്ഷന് #1
കളക്ഷന് #1 ലുള്ള എല്ലാ വിവരങ്ങളും 'ഹാവ് ഐ ബീന് പൗണ്ഡ്' എന്ന വെബ്സൈറ്റില് അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും, ഇത് വഴി നിങ്ങളുടെ ഇമെയിലും പാസ്സ്വേഡും ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470