ചില ഫോട്ടോഷോപ് ദുരന്തങ്ങള്‍!!!

Posted By:

ഒരു ചിത്രത്തെ കൂടുതല്‍ മനോഹരമാക്കാനുള്ളതാണ് ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍. നിറം കൂട്ടുകയോ അവ്യക്തമായ ഭാഗങ്ങള്‍ വ്യക്തതയോടെ ലഭ്യമാക്കുന്നതിനും ഇത്തരം ടൂളുകള്‍ നല്ലതാണ്. ഇനി പരസ്യങ്ങള്‍ക്കു േമറ്റുമായി ഫോട്ടോഷോപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. അതായത് രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ ചിത്രമാക്കുന്ന പരിപാടി.

ഒരു ചിത്രത്തിന് നിറവും തെളിച്ചവും വര്‍ദ്ധിപ്പിക്കുന്നത് അത്ര സാരമുള്ള കാര്യമല്ല. എന്നാല്‍ കൂട്ടിച്ചേര്‍ക്കലുകളും മുറിച്ചു മാറ്റലുകളും നടത്തുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. നേരിയ അശ്രദ്ധപോലും ഒരു ചിത്രത്തെ വികൃതമാക്കുകയോ അതിഴന്റെ അര്‍ഥം തന്നെ മാറ്റിക്കളയുകയോ ചെയ്യും.

അത്തരത്തില്‍ ഫോട്ടോഷോപ് ഉപയോഗിച്ച് നടത്തിയ എഡിറ്റിംഗില്‍ സംഭവിച്ച ചില ചെറിയ 'വലിയ' അബദ്ധങ്ങളാണ് ചുവടെ കൊടുക്കുന്നത്. കണ്ടുനോക്കു. ഇതില്‍ പലതും പരസ്യങ്ങള്‍ക്കു വേണ്ടി തയാറാക്കിയതും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവയുമാണ്.

ചില ഫോട്ടോഷോപ് ദുരന്തങ്ങള്‍!!!

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.psdisasters.com

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot