നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത എവര്‍ ഗ്രീന്‍ ഐഫോണ്‍ കേസുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഏറെ പ്രശസ്തമായതോടെ സ്മാര്‍ട്ട്‌ഫോണ്‍ കേസുകളും ഇപ്പോള്‍ പ്രശസ്തമായി വരുന്നു. വ്യത്യസ്ഥ മോഡലുകളിലേയും നിറങ്ങളിലേയും സ്മാര്‍ട്ട്‌ഫോണ്‍ കേസുകളാണ് വിപണിയില്‍ എത്തയിരിക്കുന്നത്.

നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത എവര്‍ ഗ്രീന്‍ ഐഫോണ്‍ കേസുകള്‍!

റാം തിന്നുന്ന ക്രോമിനെ തോല്‍പ്പിക്കാന്‍ ഫയര്‍ഫോക്‌സിന്റെ സൂപ്പര്‍ ബ്രൗസര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

ഐഫോണ്‍, നോക്കിയ, സാംസങ്ങ്, ഓപ്പോ എന്നിങ്ങനെയുളള എല്ലാ വ്യത്യസ്ഥ മൊബൈല്‍ കമ്പനികള്‍ക്കും വ്യത്യസ്ഥമായ സ്മാര്‍ട്ട്‌ഫോണ്‍ കേസുകളാണ്.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു വളരെ വ്യത്യസ്ഥമായ സ്മാര്‍ട്ട്‌ഫോണ്‍ കേസുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓള്‍ഡ് ഫോണ്‍ ഐഫോണ്‍ കേസ്

. ഹാന്‍ഡ് മെയിഡ് ഐറ്റം
. ഐഫോണ്‍ 4, ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 6 എന്നിവയില്‍ ഉപയോഗിക്കാം.

റിട്രോ വോള്‍ക്‌സ്‌വാഗന്‍ ക്ലാസിക് കാര്‍ ഫോണ്‍ കേസ്

. ഫോണ്‍ ബട്ടണുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പം
. ഫാഷന്‍/ യുണീക്യൂ ഡിസൈന്‍
. ഉയര്‍ന്ന നിലവാരമുളള പിസി, ടിപിയു മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചു.

സ്റ്റീംപങ്ക് ഫോണ്‍ കേസ്

. കൈ കൊണ്ട് നിര്‍മ്മിച്ചത്
. പോളിമര്‍ ക്ലേ, ഗ്ലാസ് കാര്‍ബോകോള്‍, പ്ലാസ്റ്റിക് കേസ്

വിന്റേജ് ക്യാമറ ഫോണ്‍

. 10 വര്‍ഷത്തെ പരിചയം
. പ്രൊഫഷണല്‍ സേവനം

മേസ് ഫോണ്‍ കേസ്

. വളരെ സംരക്ഷണമായ ഫോണ്‍ കേസ് ആണ്.
. നിങ്ങളുടെ ഐഫോണിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നു.
. TPU പ്രതിരോധന ശേഷിയുളള ഹാര്‍ഡ് കോപ്പര്‍ കവര്‍ ആണ്.

കാല്‍ ഉള്‍പ്പെടെ ഉളള ഫോണ്‍ കേസ്

വളരെ ഏറെ വ്യത്യസ്ഥമായ ഒരു ഫോണ്‍ കേസാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you know of any creative phone cases that belong on this list, then add them, and upvote your favorites too!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot