പോയ വര്‍ഷത്തെ വേറിട്ട സാങ്കേതികതകള്‍!!!

Posted By:

സാങ്കേതിക ലോകത്ത് ഏറെ പുതുമകള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2013. വ്യത്യസ്തമായ നിരവധി ഉപകരണങ്ങള്‍ പോയവര്‍ഷം പുറത്തിറങ്ങുകയുണ്ടായി. സാങ്കേതികമായി മാത്രമല്ല, ഉപയോഗിക്കാനും ഏറെ സൗകര്യപ്രദമാണ് ഈ ഉപകരണങ്ങള്‍.

ആപ്പിളിന്റെ ഐ ഫോണ്‍ 5 എസ്. തന്നെ ഉദാഹരണം. പാസ്‌വേഡ് ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യുന്നതിനു പകരം ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്ന സംവിധാനം ഐ ഫോണ്‍ 5 എസില്‍ പരീക്ഷിച്ചു. ഇത്തരത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ പുതുമയാര്‍ന്നതും ഉപകാരപ്രദമായതുമായ സംവിധാനങ്ങളോടു കുടിയ ഏതാനും ഉപകരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

പോയ വര്‍ഷത്തെ വേറിട്ട സാങ്കേതികതകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot