ഇവര്‍ക്ക് വീടും ഓഫീസും ഒന്നുതന്നെ...

Posted By:

കാര്‍പോര്‍ച്ചിലോ വീട്ടുമുറ്റത്തോ പ്രവര്‍ത്തനം തുടങ്ങി ലോകത്തിന്റെ നെറുകയിലേക്കു കയറിയ നിരവധി വ്യവസായ സ്ഥാപനങ്ങളും വ്യക്തികളെയും നമ്മള്‍ കണ്ടിട്ടുണ്ട്. വി ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി മുതല്‍ ആപ്പിള്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് വരെ ഈ ഗണത്തില്‍ പെട്ടവരാണ്.

സ്വന്തമായി ഒരു ഓഫീസ് കെട്ടിപ്പടുക്കുകയും ലാഭം നേടുന്നതുവരെ പ്രവര്‍ത്തിക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഇന്നും പല സ്റ്റാര്‍ട്ടപ്പുകളും വീടുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഊണും ഉറക്കവും ജോലിയും കുടുംബവും എല്ലാം ഒരുമിച്ചുതന്നെ.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ലോസാഞ്ചലസിലെ എന്‍പ്ലഗ്. ബാറുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഇന്ററാക്റ്റീവ് ഡിസ്‌പ്ലേകള്‍ ഉണ്ടാക്കി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിടുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്നതും ഉറങ്ങുന്നതും ജോലി ചെയ്യുന്നതും ഒരിടത്തുതന്നെ. ഒരു കുടുംബത്തെ പോലെ. ഇവരുടെ ജീവതം കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജോലിയും താമസവും ഒരിടത്ത്‌

ഗോഡൗണായി ഉപയോഗിക്കുന്ന മുറിയിലാണ് ചിലര്‍ ജോലിചെയ്യുന്നത്.

ജോലിയും താമസവും ഒരിടത്ത്‌

സാധാരണ ഓഫീസുകളിലെ പോലെ പ്രത്യേകിച്ച് വസ്ത്രധാരണ രീതികളൊന്നും ആവശ്യമില്ല.

ജോലിയും താമസവും ഒരിടത്ത്‌

രാത്രിയോ പകലോ വ്യത്യാസമില്ല. അവരവരുടെ സൗകര്യത്തിന് ജോലി ചെയ്യാം.

ജോലിയും താമസവും ഒരിടത്ത്‌

കിടക്കപ്പായിലിരുന്നും ജോലി ചെയ്യാം

ജോലിയും താമസവും ഒരിടത്ത്‌

ഇനി വ്യവസ്ഥാപിതമായ രീതിയില്‍ ജോലി ചെയ്യണമെങ്കില്‍ അതിനും സൗകര്യമുണ്ട്.

ജോലിയും താമസവും ഒരിടത്ത്‌

സ്വീകരണമുറിയിലാണ് മീറ്റിംഗുകള്‍ നടക്കുക.

ജോലിയും താമസവും ഒരിടത്ത്‌

ജോലിയില്‍ മാത്രമല്ല കാര്‍ കഴുകുന്നതിലും കൂട്ടായ്മയുണ്ട്.

ജോലിയും താമസവും ഒരിടത്ത്‌

കൂട്ടത്തില്‍ വിദഗ്ധരായ പാചകക്കാരും ഉണ്ട്.

ജോലിയും താമസവും ഒരിടത്ത്‌

വീട്ടുമുറ്റത്ത് എല്ലാവരുംകൂടി ഒരുമിച്ചിരുന്നാണ് ഭക്ഷണം.

ജോലിയും താമസവും ഒരിടത്ത്‌

ഒഴിവു സമയത്ത് വിനോദങ്ങളും ഉണ്ട്.

ജോലിയും താമസവും ഒരിടത്ത്‌

സ്വീകരണ മുറിയും ഉപകരണങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ജോലിയും താമസവും ഒരിടത്ത്‌

ഇവരുടെ വസതിയിലെ മറ്റുചില കാഴ്ചകള്‍

ജോലിയും താമസവും ഒരിടത്ത്‌

ഇവരുടെ വസതിയിലെ മറ്റുചില കാഴ്ചകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 ഇവര്‍ക്ക് വീടും ഓഫീസും ഒന്നുതന്നെ...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot