ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
ആപ്പിളിന്റെ നാള്‍ വഴികള്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ. സാങ്കേതിക ലോകത്തെ ഈ ഭീമന്‍, എങ്ങനെയാണ് ഉരുത്തിരിഞ്ഞതെന്ന് പരിശോധിക്കുക ഒരേ സമയം രസകരവും ചിന്തനീയവുമാണ്.
ആപ്പിളിന്റെ കഴിഞ്ഞ കാല പ്രധാന പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
1997-ല്‍ ആപ്പിള്‍ പുറത്തിറക്കിയ വെബ്‌സൈറ്റ്. ഇതില്‍ താല്‍പ്പര്യമുളള വായനക്കാര്‍ക്ക് സൗജന്യ സിഡി-റോമുകള്‍ ആപ്പിള്‍ വാഗ്ദാനം ചെയ്തിരുന്നു.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
ഐമാക്ക് ആനിമേഷന്‍ കമ്പ്യൂട്ടര്‍ ഇറങ്ങുന്നത് 1998-ല്‍ ആണ്.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
ആഗസ്റ്റ് 1999-ല്‍ ഐബുക്ക് എത്തി.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
മൂന്ന് മാസങ്ങള്‍ക്ക് ശേഷം നവംബറില്‍, ഐമാക്ക് പരിഷ്‌ക്കരിച്ച പതിപ്പ് എത്തി.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
ഫെബ്രുവരി 2000-ത്തില്‍ ഐകാര്‍ഡ്‌സ്, ഐടൂള്‍സ് എന്നിവ അവതരിപ്പിക്കപ്പെട്ടു.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
നിറങ്ങളോട് കൂടിയ ഐമാക്കിന്റെ വരവ് കണ്ടത് 2000 മെയ്യില്‍ ആണ്.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
മാര്‍ച്ച് 2001-ല്‍ ആപ്പിള്‍ അവരുടെ ലോഗോയുടെ നിറം ചുവപ്പില്‍ നിന്ന് നീലയിലേക്ക് മാറ്റി.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
2001 ജൂലായില്‍ കമ്പനി അവരുടെ പുതിയ ഐബുക്ക് പ്രചരിപ്പിക്കാന്‍ തുടങ്ങി.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
ഒരുപാട് കൊട്ടിഘോഷിക്കലുകള്‍ക്ക് ശേഷം, ഒക്ടോബര്‍ 2001-ല്‍ ഐപോഡ് രംഗത്തെത്തി.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!
ആഗസ്റ്റ് 2002 എത്തിയപ്പോഴേക്കും, ആപ്പിള്‍ സെറ്റിന്റെ പ്രധാന ശ്രദ്ധ ഒഎസ് എക്‌സ് ആയിക്കഴിഞ്ഞു.


Click it and Unblock the Notifications








