സോഷ്യല്‍ നെറ്റ് വര്‍ക്ക് ലോകത്തെ ഡേവിഡ്.

Posted By: Arathy

ടംബ്ലര്‍ യാഹു സ്വന്തമാക്കിയവിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഈ മാറ്റം വളരെ വേഗത്തിലാണ് ജനങ്ങള്‍ക്കിടയില്‍ പ്രചാരിച്ചത്. പുതിയ കണക്ക് പ്രകാരം ഫേസ്ബുക്കും,യാഹുവുംക്കൂടി 1 മില്യണ്‍ നേടി കഴിഞ്ഞു. അതുമാത്രമല്ല ടംബ്ലറില്‍
ഇപ്പോള്‍ 300റോളം സദ്ധര്‍ശക്കരുണ്ട്

തീര്‍ന്നില്ല ഒരു പുതിയ വിശേഷം കൂടി അറിഞ്ഞോളു. ഡേവഡ് കാപ്പര്‍ എന്ന ടംബ്ലര്‍ സ്ഥാപകന്‍ പ്രശസ്തനാവുകയാണ്. 2007 ല്‍ ബ്ലൊക്ക് തുടങ്ങിയ ഡേവ്ഡ് ശതകോടികളുടെ അധിപനാകുന്നു.

.100 ദശലക്ഷം യൂസര്‍മാരും 90 ദശലക്ഷം പോസ്റ്റുകളും ഓരോ ദിവസമുള്ള ടംബ്ലറിനെ കൂടിയ വിലയ്ക്ക് ഏറ്റെടുക്കാന്‍ യാഹൂ ഡയറക്ടര്‍ ബോര്‍ഡ് ഞായറാഴ്ച തീരമാനിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായ അദ്ദേഹത്തിന്റെ സൈറ്റ് യാഹൂ വാങ്ങാന്‍ തീരുമാനിച്ചതോടെ സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത കാര്‍പ്പിനെതേടി പണം ഒഴുകിയെത്തുന്നത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡേവിഡിന്റെ ജീവിതം

ഡേവിഡ് കറാമ്പ് ജനിച്ചത് മാന്‍ഹട്ടനിലാണ്, 15 വയസില്‍ പഠനം നിര്‍ത്തിയ ഡേവിഡ് വീട്ടില്‍ നിന്നായിരുന്നു പിന്നെയുള്ള പഠനം

അര്‍ബണ്‍ ബേബി

അര്‍ബണ്‍ ബേബി എന്ന സൈറ്റ് .ഡേവിഡ് ആയിരുന്നു ഇതിന്റെ നിര്‍മ്മാതാവ് ഡേവിഡ് തന്നെയായിരുന്നു

ടംബ്ലര്‍ തുടങ്ങി

തന്റെ വര്‍ക്ക് വിജയിക്കുമോ എന്ന് ഡേവിഡ്‌ന് ഉറപ്പിലായിരുന്നു. എന്നിട്ടും 200 മില്യണ്‍ നേടുവാന്‍ ഡേവിഡിന് കഴിഞ്ഞു

വിജയം

വില്ല്യംബര്‍ഗിലാണ് ഡേവിഡ് ജീവിക്കുന്നത്

ജീവിതം

ഡേവിഡ് തന്റെ റൂമ് വിവരിക്കുന്നു.

കാമുകി റേചല്‍

കാമുകി റേചല്‍ , ക്ലര്‍ക്ക് എന്ന പേരുള്ള പട്ടിയും

അപാര്‍ട്ട്‌മെന്റ്

തന്റെ അപാര്‍ട്ട് മെന്റിനെകുറിച്ച് സംസാരിക്കുന്നു

യാത്രകള്‍

യാത്ര ഇഷ്ടപെടുന്ന ഡേവിഡ് അടുത്തിടെ സദ്ദര്‍ശിച്ച സ്ഥലങ്ങള്‍

ഡേവിഡിന്റെ ബൈക്ക്

ഡേവിഡ് ആദ്യമായി സ്വന്തമാക്കിയ ബൈക്ക്

ഡൈവിങ് വിശേഷങ്ങള്‍

ഡേവിഡും റേച്ചലുമായി നടത്തിയ ഡൈവിങ് വിശേഷങ്ങള്‍

സന്തോഷ നിമിഷങ്ങള്‍

തന്റെ കാമുകിയുടെ കൂടെ, ടോപ്പ് ഗിയര്‍ എന്ന സിനിമ കാണമ്പോള്‍ എടുത്ത ചിത്രം

ഫോട്ടോസ്

ഡേവിഡ് ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്നു

സ്വപ്‌നങ്ങള്‍

തന്റെ ഉയര്‍ച്ചക്ക് കാരണമായ തംബ്ലറിനെ കുറിച്ചും തന്റെ സ്വപ്‌നത്തെകുറിച്ച് ഡേവിഡ് സംസാരിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot