ഇന്റര്‍നെറ്റിലെ പ്രശസ്ത സേവനങ്ങളുടെ 'ആദ്യങ്ങള്‍'....!

|

ഇന്റര്‍നെറ്റിലെ ആദ്യങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഇന്റര്‍നെറ്റിലെ ഈ ആദ്യങ്ങളിലൂടെ പോകുന്നത് ഈ മാധ്യമത്തിന്റെ ചരിത്രം കൂടി മനസ്സിലാക്കുകയാണ്.

10 പ്രശസ്തമായ ഗാഡ്ജറ്റുകളുടെ അകം ഭാഗങ്ങള്‍...!10 പ്രശസ്തമായ ഗാഡ്ജറ്റുകളുടെ അകം ഭാഗങ്ങള്‍...!

രസകരവും താല്‍പ്പര്യജനകവുമായ ഈ സ്ഥിതി വിവരകണക്കുകളിലൂടെ പോകുന്നതിനായി സ്ലൈഡര്‍ കാണുക.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ട്വിറ്റര്‍ കോ-ഫൗണ്ടര്‍ ജാക്ക് ഡോര്‍സി 2006 മാര്‍ച്ച് 21-ന് ചെയ്ത ആദ്യ ട്വീറ്റ്.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

1971-ല്‍ റേ ടോംലിന്‍സണ്‍ അദ്ദേഹത്തിന് തന്നെയാണ് ആദ്യ ഇമെയില്‍ ചെയ്തത്.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

http://info.cern.ch/hypertext/WWW/TheProject.html എന്ന വെബ്‌സൈറ്റാണ് 1991 ആഗസ്റ്റ് 6-ന് ലൈവ് ആയി ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ആദ്യ പോണ്‍ വെബ്‌സൈറ്റ് ഇതാണ്.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇതാണ് ഏറ്റവും ആദ്യത്തെ സെര്‍ച്ച് എഞ്ചിന്‍.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

https://www.youtube.com/watch?v=jNQXAC9IVRw എന്ന വീഡിയോ ആണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വീഡിയോ. യൂട്യൂബ് കോ-ഫൗണ്ടര്‍ ജാവേദ് കരിം സാന്‍ ഡീഗൊ മൃഗശാലയില്‍ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ച ടിം ബെര്‍നേര്‍സ്-ലീ അപ്‌ലോഡ് ഈ ചിത്രമാണ് വെബില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇമേജ്.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റ് ആക്‌സസോട് കൂടിയ ആദ്യ മൊബൈല്‍ ഫോണ്‍ നോക്കിയ 9000 കമ്മ്യൂണിക്കേറ്റര്‍.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ആദ്യ വിക്കിപീഡിയ ലേഖനം.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

1995-ലാണ് ആമസോണില്‍ ആദ്യ പുസ്തകം വാങ്ങിക്കപ്പെടുന്നത്.

Best Mobiles in India

Read more about:
English summary
The First Things On The Internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X