ഇങ്ങനെ എന്തെല്ലാം കാണണം!!

Posted By:

ലോകം ഒരുപാടുമാറി. ഒപ്പം മനുഷ്യരും അവരുടെ ജീവിത രീതികളും. വിചിത്രവും രസകരവുമായ സ്വഭാവ വിശേഷങ്ങളാണ് പലര്‍ക്കും ഉള്ളത്. അബദ്ധത്തിലും ബോധപൂര്‍വവും പല തമാശകളും സൃഷ്ടിക്കുന്നവരുണ്ട്.

അത്തരത്തിലുള്ള ഏതാനും വ്യക്തികളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. ഒപ്പം ചിരിക്കാനായി കുറെ ചിത്രങ്ങളും. ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അന്യഗ്രഹ ജീവിയാണോ

 

എന്തൊരു സ്‌നേഹമാ രണ്ടുപേരും തമ്മില്‍

 

ഭക്ഷണം ചൂടാക്കുനുള്ള വിദ്യ... കൊള്ളാം

 

ഗ്യാസിന്റെ അസുഖമുള്ളതുകൊണ്ടാണോ പിന്നില്‍ കുഴല്‍ വച്ചിരിക്കുന്നത്.

 

മണ്ണിലാണ് വാക്വം ക്ലീനര്‍ പയോഗിച്ച് പൊടികളയുന്നത്.

 

ബിയറു കുടിക്കുന്ന പൂച്ച

 

വേറെ ഏതോ ഗ്രഹത്തില്‍ നിന്ന് വന്നവരായിരിക്കും.

 

ഇതെങ്ങനെയുണ്ട്‌

 

കര്‍ട്ടനുപിന്നില്‍ നിന്ന് ഒരുത്തന്‍ എത്തിനോക്കുന്നുണ്ട്...

 

ഫോട്ടോഗ്രാഫറുടെ ടൈംമിംഗും ആംഗിളും അപാരം

 

ഇവിടെ പൂച്ചയാണ് ഒളിഞ്ഞുനോക്കുന്നത്.

 

വട്ടായതാണോ

 

ഇത് കലക്കി

 

വ്യായാമം കൊള്ളാം

 

തളര്‍ന്നതായിരിക്കും

ഈ ചിത്രം എങ്ങനെ

 

വേറെ എവിടെയും കിടക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടാവും കോണിച്ചുവട്ടില്‍ ഉറങ്ങുന്നത്.

 

ഫോട്ടോഷോപ് കലാപരിപാടി

 

ഇനി മലേഷ്യന്‍ വിമാനമെങ്ങാനുമാണോ കിടക്കുന്നത്.

 

എന്തൊരു വൃത്തി

ഇതെങ്ങനെ കെട്ടിടത്തിനു മുകളിലെത്തി

 

എത്ര മന്‍ോഹരമായ ആഘോഷം

 

ഇതെല്ലാം ഒറ്റയ്ക്കു കഴിക്കാനാണോ

 

ഹൊ... ഇത്രയും ഭാരം ഒരുമിച്ചെടുക്കുന്ന ഇയാളെ സമ്മതിച്ചു

 

വലിയ അഭ്യാസിയാണെന്നു തോന്നുന്നു.

 

വീണുപോയി...

 

ഇതെങ്ങനെയുണ്ട്‌

വെബ്‌സൈറ്റില്‍ കണ്ടപ്പോഴുള്ള രൂപമല്ലല്ലോ ഇത്..

 

ധ്യാനത്തിലൊന്നുമല്ല, ഒരേസമയം മൂന്ന് ലാപ്‌ടോപ് ഉപയോഗിക്കുന്നതാ

 

ഓടയില്‍ ചാടിയ ഐ ഫോണ്‍ എടുക്കാന്‍ ഇറങ്ങിയതാ... പുറത്തേക്ക് വരാന്‍ പറ്റാതെയായി.

 

ലാപ്‌ടോപ് കണ്ട സംന്യാസി

 

രണ്ടുപേര്‍ക്കും നന്നായി ഉറക്കം വരുന്നുണ്ട്‌

 

ഇതു കലക്കി

 

ബോധമില്ലാതെയാണോ എല്ലാവരും വണ്ടി പാര്‍ക് ചെയ്തത്.

 

യോഗ ക്ലാസ്‌

 

വാവ സുംരേഷിന്റെ യുറോപ്യന്‍ പതിപ്പ്‌

 

ഇത്രയും മുടിയുള്ള പെണ്‍കുട്ടികളെ കണ്ടിട്ടുണ്ടോ

 

ഇതാണ് ഇക്കോഫ്രണ്ടലി കാര്‍

 

ഇന്നത്തേക്കുള്ളതായി

 

ഇതെങ്ങനെ

ഇത് തകര്‍ത്തു

 

അധികമായാല്‍ ഇങ്ങനെയിരിക്കും

 

സ്‌റ്റൈലിനുവേണ്ടി ആയിരിക്കും ഹെഡ്‌ഫോണ്‍

 

ഇതെങ്ങനെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot