റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

|

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

റിലയന്‍സ് ജിയോയെ കുറിച്ചാണ് വിപണിയില്‍ ഇപ്പോഴത്തെ വന്‍ ചര്‍ച്ച. കുറഞ്ഞ വിലയ്ക്ക് ഇന്റര്‍നെറ്റ് ലിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജിയോയുടെ ഓഫറുകള്‍ എല്ലാവരും ആഘോഷിക്കുകയാണ്. എന്നാല്‍ ഏതൊരു തുടക്ക കമ്പനിയും ചെയ്യുന്നതു പോലെയാണ് ജിയോയും

<strong>100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!</strong>100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ചെയ്യുന്നതെന്ന് ചിലര്‍ പറയുന്നു. പക്ഷേ പുതിയൊരു വിഭാഗത്തെ വേഗത ഏറിയ ഇന്റര്‍നെറ്റ് ലോകത്തില്‍ എത്തിക്കണം എന്നു പറയുന്ന മറ്റൊരു കൂട്ടവും ഉണ്ട്.

രണ്ട് ലക്ഷം കോടിയോളം രൂപ മുടക്കി റിലയന്‍സ് ഇനി ഇതില്‍ എന്തെങ്കിലും കെണി ഒരുക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

റിലയന്‍സ് ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു: താരിഫ് പ്ലാനുകള്‍ 149 രൂപ മുതല്‍!റിലയന്‍സ് ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു: താരിഫ് പ്ലാനുകള്‍ 149 രൂപ മുതല്‍!

വരാന്‍ പോകുന്ന മാറ്റങ്ങള്‍..

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

1. ഇരട്ട സിം ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ ഫ്രീ, അതിനാല്‍ ഒരു സിം തീര്‍ച്ചയായും ജിയോ സിം പരിഗണിക്കും.

2. ട്രയല്‍ സമയത്ത് നല്‍കിയിരിക്കുന്ന വേഗത ഉപഭോക്താക്കള്‍ കൂടുന്നതോടെ ജിയോയ്ക്ക് നല്‍കാന്‍ സാധിക്കുമോ എന്നത് സംശയമാണ്.

3. 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയില്‍ പെട്ടന്നു തന്നെ വളര്‍ച്ചയുണ്ടാകും.

4. മറ്റു കമ്പനികളും കോള്‍ ഡാറ്റ നിരക്കുകളില്‍ വന്‍ കുറവു വരുത്തുന്നതാണ്.

5. ഇന്റര്‍നെറ്റ് വീഡിയോകള്‍ കാണുന്നവരുടെ എണ്ണം വര്‍ദ്ധിക്കും.

6. ഹോസ്റ്റിങ്ങിനും മറ്റുമായി ഇന്റര്‍നെറ്റ് കമ്പനികള്‍ കൂടുതല്‍ തുക മണ്ടത്തേണ്ടി വരുന്നതാണ്.

7. എക്ട്രാ സ്‌റ്റോറേജ് ഉപകരണങ്ങളുടെ വില്പനയില്‍ വന്‍ വര്‍ദ്ധനവ് സംഭവിച്ചേയ്ക്കാം.

റിലയന്‍സ് ജിയോ 4ജി ഡാറ്റ നിലവിലുളള നമ്പറില്‍ ഉപയോഗിക്കാം!റിലയന്‍സ് ജിയോ 4ജി ഡാറ്റ നിലവിലുളള നമ്പറില്‍ ഉപയോഗിക്കാം!

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

1. വിപണി മസത്സരം നില നിര്‍ത്തണം

അതായത് ജിയോയുമായി മത്സരിക്കാന്‍ ഉതകുന്ന രീതിയില്‍ പബ്ലിക് വൈഫൈ അടക്കമുളള സാധ്യത നിലനിര്‍ത്താന്‍ കൂടുതല്‍ സ്‌പെക്ട്രം സര്‍ക്കാറിന് നല്‍കാന്‍ കഴിയണം. എന്നാല്‍ ഇത് ഒരു കച്ചവടമായി കാണരുതെന്നു മാത്രം.

2. സ്വകാര്യത

ഞങ്ങളുടെ അടുത്ത് ഓയല്‍ ഡാറ്റയാണ് എന്നാണ് മുകേഷ് അംബാനി പറയുന്നത്. അതിനാല്‍ തന്നെ ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പു വരുത്തുന്ന തീതിയില്‍ ഡീപ്പ് പാക്കറ്റ് ഇന്‍സ്‌പെക്ഷന്‍ തടയുന്ന നെറ്റ് ന്യൂട്രാലിറ്റി നയങ്ങള്‍ വരണം.

3. സേവനത്തിന്റെ ഗുണമേന്മ ഉറപ്പു വരുക്കണം

ആളുകളെ കൂട്ടുന്നതിന് അനുസരിച്ച് നെറ്റ്‌വര്‍ക്ക് സോവനത്തിലെ ഗണമേന്മ കുറഞ്ഞു പോകുന്നില്ലെന്ന് റഗുലേറ്ററി അതോറിറ്റി ഉറപ്പു വരുത്തണം.

Best Mobiles in India

English summary
We need low-cost connectivity everywhere for users to feel that the cost of trying out the internet is low. The fact that Jio is going to be free till the end of the year is exactly what the incumbent telecom operators should have done: give people a taste of the internet, and then let them pay for it. We hope this brings people online by the millions. We need the internet everywhere in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X